Chapter Title : എറണാകുളം സൂപ്പര്‍ഫാസ്റ്റ് [Master]
ഒരു ഊടുവഴിയിലൂടെ അവര്‍ പോകുന്നത് നോക്കിക്കൊണ്ട് ഞാന്‍ അകലം വിട്ടു പിന്‍ ചെന്നു. സന്ധ്യ എന്നെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. വഴിയുടെ അവസാനം അവര്‍ ഒരു ഇടത്തരം വീട്ടിലേക്ക് കയറി. ഗേറ്റ് തുറന്ന് ഉള്ളില്‍ കയറി അയാള്‍ കതക് തുറന്നപ്പോള്‍ ഇരുട്ടില്‍ മാറി നിന്നിരുന്ന എന്നെ സന്ധ്യ നോക്കി. പിന്നെ ആ വിരിഞ്ഞ ചന്തികള്‍ ഇളക്കി അവള്‍ ഉള്ളിലേക്ക് പോയി. കതകടഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ അവിടെത്തന്നെ നിന്നു. ആരോ വരുന്നത് കണ്ടപ്പോള്‍ മൊബൈല്‍ എടുത്ത് ഞാന്‍ ആരോടോ സംസാരിക്കുന്നതായി ഭാവിച്ചു. സന്ധ്യയുടെ വീടിനു കുറേക്കൂടി അടുത്തായി ഞാനെന്റെ സ്ഥാനം മാറ്റി. ഏതാണ്ട് പതിനഞ്ചോ ഇരുപതോ മിനിറ്റ് ഞാന്‍ അങ്ങനെ നിന്നു. ഇരുപതു മിനിറ്റ് അല്ല, ഇരുപത് ദിവസം അവള്‍ക്ക് വേണ്ടി നില്ക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറക്കുന്നതും സന്ധ്യ ഒരു വയലറ്റ് ചുരിദാര്‍ ധരിച്ച് പുറത്തേക്ക് വരുന്നതും ഞാന്‍ കണ്ടു. ഇവള്‍ക്ക് നീല നിറത്തോട് വലിയ താല്പര്യമാണ് എന്നെനിക്ക് തോന്നി. ശരീരത്തോട് ഇറുകി കിടന്നിരുന്ന ആ ചുരിദാര്‍ അവളുടെ അംഗവടിവ് അതേപടി തന്നെ കാണിച്ചിരുന്നു. കൊഴുത്ത കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നമാണ്. പുറത്തിറങ്ങി കതകടച്ച സന്ധ്യ റോഡിലേക്ക് ഇറങ്ങി. എന്റെ അരികില്‍ എത്തിയപ്പോള്‍ അവള്‍ പതിയെ “വാ” എന്ന് മന്ത്രിച്ചു. എന്നിട്ട് എന്നെ അറിയാത്ത മട്ടില്‍ നടന്നുപോയി. ഇറുകിയ ആ ചുരിദാര്‍ അവളുടെ വിരിഞ്ഞ ചന്തികളുടെ മുഴുപ്പ് നന്നായിത്തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. തമ്മില്‍ ഉരുമ്മി അസാധ്യമായി തെന്നിക്കയറുന്ന അവളുടെ ചന്തികളില്‍ നോക്കിക്കൊണ്ട് ഞാന്‍ അകലം വിട്ടു പിന്‍ ചെന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍
💬 Comments
View all comments