Chapter Title : എറണാകുളം സൂപ്പര്‍ഫാസ്റ്റ് [Master]
രോമം വളര്‍ന്ന അവളുടെ കൊഴുത്ത കൈകള്‍ ഏതാണ്ട് മുക്കാലും നഗ്നമായിരുന്നു. ഒരു കൈ അവള്‍ മേലേക്ക് പിടിച്ചിട്ടുണ്ട്. എന്റെ മുഖവും അവളുടെ കക്ഷവും ഏറെക്കുറെ തുല്യ ഉയരത്തിലാണ്. എനിക്ക് ഒരല്‍പം തല കുനിച്ചാല്‍ മതി കക്ഷത്തില്‍ സ്പര്‍ശിക്കാന്‍. ഞാന്‍ തല ചെരിച്ച് ഉയര്‍ത്തി വച്ചിരുന്ന അവളുടെ കൈയുടെ കക്ഷതിലേക്ക് നോക്കി. വിയര്‍ത്ത് കുതിര്‍ന്ന കക്ഷം. അതില്‍ നിന്നും കൊതിപ്പിക്കുന്ന വിയര്‍പ്പിന്റെ ഗന്ധം എന്റെ മൂക്കിലടിച്ചു കയറി. വശത്തുകൂടി നോക്കിയപ്പോള്‍ അവളുടെ മുലയുടെ മുഴുപ്പ് വ്യക്തമായി ഞാന്‍ കണ്ടു. എന്റെ രണ്ടു കൈകളില്‍ ഒതുങ്ങില്ല ഒരെണ്ണം. നേരിയ ബ്ലൌസിന്റെ തുണിയുടെ ഉള്ളില്‍ അവളുടെ വെള്ള ബ്രാ വ്യക്തമായിത്തന്നെ കാണാം.
മുടി മുന്‍പിലേക്ക് ഇട്ടതോടെ വിശാലമായി ഇറക്കിവെട്ടിയിരുന്ന ബ്ലൌസിന്റെ പിന്നില്‍ അവളുടെ നഗ്നമായ പുറം എന്റെ മുഖത്തിനു നേരെ മുന്‍പില്‍ ആയിരുന്നു. നനുനനുത്ത രോമങ്ങള്‍ ഉണ്ടായിരുന്ന ആ പുറത്തേക്ക് ആര്‍ത്തിയോടെ ഞാന്‍ നോക്കി. ഒരു നേരിയ കനംകുറഞ്ഞ സ്വര്‍ണ്ണമാല കഴുത്തിലുണ്ട്. കാതുകളില്‍ ഉള്ള കമ്മലുകള്‍ക്ക് വയലറ്റ് നിറമാണ്. കൈകളില്‍ ധരിച്ചിരുന്ന കുപ്പിവളകള്‍ക്കും വയലറ്റ് നിറം തന്നെ. ഞാനും ഒരു കൈ മുകളില്‍ പിടിച്ചിരുന്നു. അതിന്റെ തൊട്ടു മുന്‍പിലാണ് അവളുടെ തുടുത്ത കൈ ചുറ്റി പിടിച്ചിരിക്കുന്നത്. വര്‍ദ്ധിച്ച ഹൃദയമിടിപ്പോടെ ഞാന്‍ അതിലേക്ക് നോക്കി. നനുനുത്ത രോമങ്ങള്‍ വളര്‍ന്നിരിക്കുന്ന അതിമനോഹരമായ കൈത്തണ്ട. വയലറ്റ് നിറമുള്ള കൈവിരല്‍ നഖങ്ങള്‍. അവള്‍ പിന്നിലേക്ക് നോക്കാതെ ഭര്‍ത്താവിന്റെ പിന്നിലായി അങ്ങനെ നില്‍ക്കുകയാണ്. എനിക്ക് അവളുടെ വിരലുകളില്‍ ഒന്ന് തൊടണം എന്ന് തോന്നി. അതിലേറെ വെണ്ണമടക്കുകള്‍ വീണ അവളുടെ കൊഴുത്ത വയറിലും. പക്ഷെ അവിടെ തൊടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല.
💬 Comments
View all comments