Chapter Title : എറണാകുളം ടൌണും രണ്ട് ഗേയും 2 [സുബിമോൻ]
രോമം ഇല്ല.
ഞങ്ങൾ വന്നു കയറിയപ്പോൾ തൊട്ട് വിൽസൺ അങ്കിളിന്റെ കണ്ണ് മുഴുവൻ അവന്റെ ദേഹത്ത് ആയിരുന്നു. എന്നെ മെരുക്കിയത് പോലെ പയ്യനെയും മെരുക്കാൻ അയാളുടെ മനസ്സ് വെമ്പൽ കൊള്ളുന്നു ഉണ്ടായിരുന്നു എന്ന് അയാളുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു.
അങ്കിൾ എനിക്ക് അഞ്ച് അങ്കിൾമാരെയും പരിചയപ്പെടുത്തിത്തന്നു.
ഒന്ന് -ബാലൻ അങ്കിൾ - വെളുത്ത് അധികം വണ്ണം ഒന്നുമില്ല, മുക്കാൽഭാഗവും നരച്ച കട്ടി താടിയും മീശയും, average ഹൈറ്റ്, ഒരു 60 വയസ് കാണും.
രണ്ട് -ജോർജ് അങ്കിൾ - പുള്ളിയുടെ ശരീരപ്രകൃതിയും ഏറെക്കുറെ ബാലൻ അങ്കിളിനെ പോലെ തന്നെ.
മൂന്നു -പ്രഫുൽയ്കുമാർ - ബംഗാളി ആണ് പുള്ളി, മല്ലു അല്ല. പുള്ളി നല്ലവണ്ണം വെളുത്തു, സാമാന്യം നല്ല വണ്ണം ഉള്ള, മീഡിയം ഉയരം ഉള്ള കക്ഷി. ചന്തിയും വയറും ഒക്കെ നല്ലവണ്ണം ഉള്ള, ക്‌ളീൻ ഷേവ് വ്യക്തി. 60നു അടുത്ത് തന്നെ പ്രായം.
നാല് -അഹമ്മദ് - അധികം ഉയരമില്ലാത്ത ആള്. മീഡിയം താടി, മീശ. ഇച്ചിരി വണ്ണം ഉണ്ട്, ഇരുന്നിറം. 65 വയസിനു അടുത്ത് ഒണ്ട്.
അഞ്ച് -ജയൻ അങ്കിൾ -വിൽസൺ അങ്കിൾനെപ്പോലെ കറുത്ത്, ഇച്ചിരിക്കൂടെ വണ്ണം ഉള്ള, കട്ടി താടിയും മീശയും ഉള്ള ഒരു 60 ഇയർ old മാൻ.
അങ്ങനെ ആദ്യം തന്നെ അവർ ഒരു ഫെയ്സ് ബിയർ പൊട്ടിച്ചു. എനിക്കും സുബിനും കിട്ടി ഓരോ കുപ്പി. അത് ഞങ്ങൾ കുടിച്ചു തീർന്നപ്പോഴേക്കും ഫുഡും വിസ്‌ക്കിയും എത്തി. ഞങ്ങൾക്ക് ഒരു ചെറിയ പെഗ്കും കിട്ടി. അതും ഫുഡും കഴിച്ചപ്പോഴേക്കും ഞങ്ങൾ ചെറിയ മൂഡ്
💬 Comments
View all comments