Chapter Title : എറണാകുളം ടൌണും രണ്ട് ഗേയും [സുബിമോൻ]
നോക്കാതെ, അവർ പറയുന്ന കാര്യങ്ങൾ ചെവി കൂർപ്പിച്ച് ശ്രദ്ധിച്ചു.
അങ്ങേര് "ആഹാ... ഇത് പറ്റില്ല... ഞാൻ അന്നെ നിന്നോട് വേറെ പറ്റൂല എന്ന് വ്യക്തമായി പറഞ്ഞതാണല്ലോ, പിന്നെന്താ... ആഹാ..." എന്ന് തെല്ല് ദേഷ്യത്തിൽ പറയുന്നത് കേട്ടു .
അവര് ഭക്ഷണം കഴിക്കാനായി ടേബിളിൽ ഇരിക്കുകയായിരുന്നു. പയ്യന്റെ ശബ്ദം ചെറുതായി ഫെമിൻ ടച്ച് ഉള്ള ഒച്ച ആയിരുന്നു. അവൻ " ഇത് അങ്ങനെ ഒന്നും അല്ല... ചുമ്മാ വിളിച്ചതേ ഒള്ളൂ.... " എന്ന് പറയുന്നത് കേട്ടു. ഞാൻ മെല്ലെ ടേബിളിന്റെ താഴേക്ക് നോക്കി, ആ പുള്ളിക്കാരൻറ്റെ കൈ ഇവന്റെ തുടയിൽ മുറുക്കെ പിച്ചുന്നുണ്ടായിരുന്നു.
അവൻ ആണെങ്കിൽ വേദന പുറത്ത് കാണിക്കാതെ, കണ്ണിൽ നിന്ന് വെള്ളം വന്നുകൊണ്ട് "ഇല്ല... അതല്ല...." എന്നൊക്കെ പറഞ്ഞു ഉരുളുന്നുമുണ്ട്. അവൻ കാലു രണ്ടും കൂട്ടിപ്പിടിച്ച് ഉള്ളം തുടയിൽ അങ്ങേര് പിടിക്കാതെ ഇരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ തള്ളവിരലും ചൂണ്ടുവിരലും കൂട്ടി അങ്ങേര് അവന്റെ ഉള്ളം തുടയിൽ പിടിച്ച് അവനെ കരയിപ്പിക്കുന്നുണ്ടായിരുന്നു.
അധികമാരും ശ്രദ്ധിക്കാതെ ചുമരിലേക്ക് തിരിഞ്ഞ് ആണ് അവർ രണ്ടുപേരും ഇരുന്നിരുന്നത്. ഞാൻ ബില്ല് കൊടുക്കാൻ നിൽക്കുകയായിരുന്നു.
എന്തുകൊണ്ടോ പെട്ടെന്ന് അയാൾക്ക് ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ അയാളും അവനും പരിപാടി നിർത്തി സംസാരം മാത്രമായി. സംസാരം തന്നെ വളരെ ശബ്ദം താഴ്ത്തിയും ആയിരുന്നു പിന്നീട്.
അവിടെ നിന്നാൽ പിന്നെയും എനിക്ക് ഒന്നും കിട്ടില്ലായിരുന്നു എന്ന് ഉറപ്പായപ്പോൾ ഞാൻ സ്ഥലം വിട്ടു.
ആ പയ്യന്റെ സ്ഥാനത്തു ഞാൻ എന്നെത്തന്നെ കണ്ടുകൊണ്ട് എഴുതുന്ന കഥ ആണ് ഇത്. അവന്റെ പ്രായത്തിൽ ഞാനും ഏറെ കാണാൻ അതുപോലെ
💬 Comments
View all comments