Chapter Title : എറണാകുളം ടൌണും രണ്ട് ഗേയും [സുബിമോൻ]
ഒപ്പമ. നീ വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞിട്ട് അലക്സിനു അടുത്തുനിന്ന് ചാടിക്കോ... ഞാൻ കൊറച്ചു നേരത്തെ ഇറങ്ങാം... നീ ഒരു 3 മണി ഒക്കെ ആവുമ്പോൾ ഇറങ്ങു. "
ഞാൻ "ആഹാ.. നൈസ് പ്ലാൻ... അല്ലെങ്കിലും ഞാൻ ഇന്ന് വീട്ടിൽ പോകും എന്ന് അലക്സ് ചേട്ടനോട് പറഞ്ഞിരുന്നു.... "
അത് കഴിഞ്ഞ് ഞാൻ ഒന്നൂടെ അങ്കിൾനു ഓറൽ ചെയ്തു കൊടുത്തു മൂപ്പിച്ചു വെച്ചിട്ട് ബാത്റൂമിൽ നിന്ന് ഇറങ്ങി.
അങ്കിൾ ഒരു മണി ഒക്കെ ആയപ്പോൾ വീട്ടിലേക്ക് എന്ന് പറഞ്ഞു പോയി, അലക്സ് ചേട്ടന് വർക്ക് ഫ്രം ഹോം ആയിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് ഞാനും ഒരു മൂന്നുമണിയായപ്പോൾ വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞു ചാടി.
ലുലു മാളിലെ ഒരു ഫുഡ് പ്ലാസ യുടെ അവിടെ വെച്ച് അങ്കിൾ ഫോൺ വിളിച്ചു, ഞാൻ അങ്ങോട്ട് ചെന്നു. ആരൊക്കെയോ ശ്രദ്ധിക്കുന്നുണ്ടോ എന്ന ശങ്ക ആദ്യം ഉണ്ടായിരുന്നു. പക്ഷേ അങ്കിൾ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ അടുത്ത് ഇരുന്നു, അധികം ഷോ കാണിക്കാതെ ഞങ്ങൾ രണ്ടുപേരും ഫുഡ് കഴിച്ചു.
അങ്കിൾ "മൂഡ് നല്ല ഹോട്ട് ആവും മോനേ...." എന്ന് പറഞ്ഞ കൈയും കണക്കുമില്ലാതെ ഐസ്ക്രീമും ചിക്കനും വാങ്ങി എന്നെ തീറ്റി നിറച്ചു.
അതുകഴിഞ്ഞ് അങ്കിൾ പറഞ്ഞു " നമുക്ക് ആറേ കാലിന്റെ ഷോയ്ക്ക് കേറാം... അതുകഴിഞ്ഞ് കെഎസ്ആർടിസി പിടിച്ചു എന്റെ വീട്ടിൽ പോകാം..... ".
ഞങ്ങളങ്ങനെ എംജി റോഡിലുള്ള ഏതോ ആവറേജ് തിയേറ്ററിൽ സിനിമയ്ക്ക് കയറി. സ്വാഭാവികമായും പിറകിലെ റോയിലെ ടിക്കറ്റ് ആണല്ലോ എടുക്കുക. കോവിട് കാരണം ഒന്നിടവിട്ട
💬 Comments
View all comments