0%

Chapter Title : എറണാകുളം ടൌണും രണ്ട് ഗേയും [സുബിമോൻ]

Author : Kambikathakal Read All Parts 2.5K

പുതിയ കൂട്ട്... കൊള്ളാം...." എന്ന് പറഞ്ഞു എനിക്ക് ഷെയ്ഖ്ഹാൻഡ് തന്നാൽ പരിചയപ്പെടുകയും ചെയ്തു.

അയാൾ എന്നിട്ട് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് പുറത്ത് വന്നത് ഒരു തോർത്ത് മുണ്ട് മാത്രം ഉടുത്തിട്ട് ആയിരുന്നു. സംഗതി ഞാൻ പലർക്കും ഹാൻഡ് ജോബ് ചെയ്തു കൊടുത്തിട്ട് ഉണ്ടെങ്കിലും എല്ലാവരും എന്റെ ഏറെക്കുറെ പ്രായമുള്ളവരും അലക്സ് ചേട്ടനെപ്പോലെ മാക്സിമം ഒരു 30 ഒക്കെ ഉള്ളവർ ആയിരുന്നു. അതിൽതന്നെ ഫുൾ നേക്കഡ് ആയി ആർക്കും ചെയ്തു കൊടുത്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഏറെക്കുറെ എന്റെ ജീവിതത്തിൽ ആദ്യമായി ആയിരുന്നു ഞാൻ ഒരു ആണിനെ ഇങ്ങനെ ക്ലോസ് ആയി, മുക്കാൽ ഭാഗം നഗ്നനായി കാണുന്നത്.

കാര്യം ഞാൻ ഗേ ഒന്നുമല്ല എന്ന് പറഞ്ഞാലും അങ്ങനെ അങ്ങനെ കണ്ടപ്പോൾ അറിയാതെ വെള്ളമിറക്കി പോയി. കറുത്ത് തടിച്ച ശരീരം, അധികമൊന്നും ദേഹത്ത് രോമം ഇല്ല. ആള് വലിപ്പം ഉള്ളതുകൊണ്ട് സാമാന്യം വലിപ്പമുള്ള തോർത്തുമുണ്ട് പോലും അധികം വലിപ്പമില്ലാതേ ആണ് അദ്ദേഹത്തിന്റെ ദേഹത്ത് തോന്നിയത്. അതിനുള്ളിലൂടെ അയാളുടെ രണ്ടു തുടകളും ഉൾഭാഗം മുഴുവനായും കാണാമായിരുന്നു എന്ന് തന്നെ അല്ലാ, അയാളുടെ പാതി ഇറക്റ്റ് ആയ ലിംഗം നിഴൽ അടിച്ച് കാണാമായിരുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി, മുഴുവനും കമ്പി ആവാതെ തന്നെ അത് കഷ്ട്ടിച്ചു അലക്സ്‌ ചേട്ടന്റെ സാമാനത്തിന്റെ വലിപ്പം തോന്നി. ലേശം തൂങ്ങി കിടക്കുന്ന വലിയ മൊട്ടമണിയും.

എന്റെ നോട്ടം കണ്ടപ്പോൾ അയാൾ ''എന്നതാടാ, മുൻപ് നീ ആണുങ്ങളെ കണ്ടിട്ടില്ലേ??? " എന്ന് ചോദിച്ച അയാൾ മുൻപ് ഇട്ടിരുന്ന മുണ്ടും ഷർട്ടും എന്റെ കയ്യിലേക്ക് വെച്ചു

💬 Comments

View all comments