0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
ആയി. എത്രയും കുറവ് ഉമ്മാക്ക് മുഖം കൊടുക്കാൻ പറ്റുമോ അത്രെയും നല്ലത് എന്നാണ് തോന്നിയത്. കാൾ കട്ട്‌ ആകിയതിനു ശേഷം ഫോൺ തരാൻ വന്നപ്പോൾ ആണ് ഉമ്മ ഞാൻ ബാഗ് പാക്ക് ചെയ്യുന്നത് കാണുന്നത്. ഞാൻ തല ഉയർത്താതെ പറഞ്ഞു, ' കമ്പനി ഒന്ന് ഷാർജ വരെ പോകാൻ പറഞ്ഞു, രണ്ട് ദിവസം കഴിഞ്ഞ് വരും. ഉമ്മാക്ക് അത്യാവശ്യം വെല്ലതും ഉണ്ടെങ്കിൽ റമീസിനോട് പറഞ്ഞ മതി. ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്. പിന്നെ ഉമ്മാക്ക് നാട്ടിൽ പോകുന്ന കാര്യം ഞാൻ പോയി വന്നിട്ട് ഏജൻസിയിൽ പറയാം ' ഉമ്മ ഒന്നും പറഞ്ഞില്ല, ഞാൻ ഇറങ്ങാൻ നേരം യാത്ര പറഞ്ഞു. ഉമ്മ അപ്പോളും എന്നെ തന്നെ നോക്കി നിക്കുകയായിരുന്നു. ഞാൻ കണ്ണ് വെട്ടിച്ചു. കാറിൽ പോകുന്നതിന്റെ ഇടയിൽ മനസ്സിൽ മൊത്തം ഉമ്മയുടെ ആ മുഖം ആയിരുന്നു. ആള്ക്കൂട്ടത്തില് ഉപേക്ഷിച്ച പോലെയുള്ള ആ നിപ്പ് മനസ്സിൽ ഒരു വിങ്ങലായി. എന്റേത് ഒരു ഒളിച്ചോട്ടം ആണ് എന്നെനിക്ക് തോന്നി തുടങ്ങി, മനസ്സിൽ അങ്ങനെ അല്ല എന്ന് ഒരു 100 ആവർത്തി പറയാൻ ശ്രമിച്ചിട്ടും നടന്നില്ല. ഞാൻ ചെയ്യുന്നത് എല്ലാം വലിയ തെറ്റ് ആയി കൊണ്ടിരിക്കുകയായിരുന്നു. ഷാർജയിൽ എത്തി, ഹോട്ടൽ റൂം കേറി ഫ്രഷ് ആയി, മനസ്സിന് വല്ലാത്ത ഭാരം. ഫോൺ എടുത്ത് ഉമ്മയെ വിളിച്ചു. രണ്ട് റിങ്ങിൽ ഫോൺ എടുത്തു. 'ഹലോ ' 'ഹലോ ' നിശബ്ദത 'ഞാൻ എത്തി ' 'കഴിച്ചോ? ' 'ഇല്ല ' 'വേഗം കഴിച്ചു കിടക്കാൻ നോക്ക് ' മ്മ് 'ഉമ്മ, I am sorry ഉമ്മ,

💬 Comments

View all comments