0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
ഉണ്ട്, വാ ഷഹന ' നഫീസ ഉമ്മയെയും വിളിച്ചു അടുക്കളയിലേക്ക് പോയി. ഞാനും റമീസും അവന്റെ റൂമിലേക്കും. അവൻ സംസാരിച്ചു തുടങ്ങി. 'ഡാ നി തീരുമാനിച്ചോ? ' 'മ്മ് '
'എടാ ഇങ്ങനെ ഒരു കാര്യത്തിന് ഇറങ്ങി പുറപ്പെടുമ്പോൾ പ്രേശ്നങ്ങളെ ഉണ്ടാക്കു, എല്ലാം നിനക്ക് അറിയാവുന്നത് അല്ലെ. ' 'ശരിയാണ്, പക്ഷേ എന്റെ ഉമ്മ എന്നിൽ നിന്ന് ഇത്ര അകന്ന് പോകും എന്ന് ഞാൻ സ്വപനത്തിൽ പോലും കരുതിയില്ല. എനിക്കു അത് സഹിക്കാനില്ലടാ. ' 'സഹിക്കണം, അതിന് വേണ്ടിയാണ് നി ഇത്രയും നാൾ ജീവിച്ചത് ' 'ഇല്ലെടാ, ഇനി എനിക്കു പറ്റില്ല, ചെലപ്പോ എനിക്കു എന്നന്നേക്കുമായി നഷ്ടപ്പെടും എന്റെ ഉമ്മയെ ' ' നി അങ്ങനെ ഒന്നും ചിന്തിച്ചു കാട് കയറണ്ട' ഇതേസമയം അടുക്കളയിൽ ഭക്ഷണം പത്രത്തിലെക്ക് മാറ്റുന്നതിന്റെ ഇടയിൽ, നഫീസ സംസാരിക്കുകയായിരുന്നു. 'ഷഹനക്ക് ഞെട്ടൽ ആയല്ലേ, ആർക്കായാലും അങ്ങനെ തന്നെ ആവും..അവൻ ആദ്യം എന്നോട് ഈ കാര്യം പറയുന്നത് 18 വയസിൽ ആണ്, അന്ന് അതൊരു തമാശ ആയിട്ടേ തോന്നിയുള്ളൂ. അച്ഛനില്ലാത്ത രണ്ട് മക്കളെ വളർത്തി എടുക്കാൻ ഞാൻ കൊറേ കഷ്ടപെട്ടിരുന്നു. എന്റെ കഷ്ടപ്പാടുകൾ ദൈവം പോലും കാണുന്നില്ല എന്ന് തോന്നിയ കാലം. പക്ഷേ എല്ലാം അവൻ അടുത്ത് നിന്ന് കാണുന്നുണ്ടായിരുന്നു ' നഫീസ പറഞ്ഞു നിർത്തി, പത്രത്തിൽ കറി ഒഴിച്ച്, ചപ്പാത്തി ഇട്ട് വെച്ച കാസറോൾ മൂടി വെച്ചു തുടർന്നു ' ഡിഗ്രി കഴിഞ്ഞപ്പോ തന്നെ അവൻ ഇങ്ങോട്ട് വന്നു, ജോലിക്ക് കയറി, അവന്റെ മൂത്തത് ആയിരുന്നു മോൾ. അവൾക്കും നാട്ടിൽ ജോലി ആയി,

💬 Comments

View all comments