0%

Chapter Title : ഏറ്റവും വലിയ ശരി [Shanu]

Author : Kambikathakal Read All Parts 3.5K
തല്ലാൻ പാടില്ലയിരുന്നു ' 'എന്റെ തെറ്റ് കൊണ്ടല്ലേ, ഞാൻ അത് അർഹിച്ചിരുന്നു, എന്നെ തല്ലാൻ ഉമ്മാക്ക് അവകാശമുണ്ട് ' 'എന്നാലും ഞാൻ തല്ലാൻ പാടില്ലായിരുന്നു, നി എന്നോട് ക്ഷമിക്ക് ' 'അതെല്ലാം കഴിഞ്ഞില്ലേ ഉമ്മ, ഞാൻ അതെല്ലാം മറന്നു ' 'അതെല്ലാം കഴിഞ്ഞോ? എല്ലാം മറന്നോ? ' ഉമ്മ എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു ആ കണ്ണിൽ നോക്കിയപ്പോൾ എല്ലാ ധൈര്യവും ചോർന്നു പോയി. ഞാൻ പയ്യെ മൂളി 'മ്മ് ' 'എങ്കിൽ എനിക്ക് പഴയ ഷാനുവിനെ തിരിച്ചു താ ' ഉമ്മ കൈ നീട്ടി, ഞാൻ ചിരിച്ചു പോയി, ആ മുഖത്തെ കുസൃതി കണ്ട്. 'തന്നിരിക്കുന്നു ' ഞാൻ പറഞ്ഞു. 'പോരാ കയ്യിൽ കൈ വെച്ച് സത്യം ചെയ്യ് ' ഞാൻ അതുപോലെ ചെയ്തു, 'ഗുഡ് ബോയ്, ഇനി എനിക്ക് നഫീസയെ ഒന്ന് ഫോണിൽ വിളിച്ചു തരോ? ' ഞാൻ കൈ നീട്ടി ഫോൺ എടുത്ത് റമീസിനെ ഡയല് ചെയ്തു, അവനോടു സംസാരിച്ചു നഫീസ ഉമ്മയെ കിട്ടിയപ്പോ ഞാൻ ഉമ്മാക്ക് കൊടുത്തു. ഉമ്മ ഫോണുമായി എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷം ആണ് ഫോൺ കൊണ്ട് വന്ന് തന്നത്, എന്നിട്ട് ഫുഡ്‌ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി. ഉമ്മ പയ്യെ സന്തോഷത്തിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങൾ ഭക്ഷണത്തിൽ കണ്ട് തുടങ്ങി. ഇടക്ക് ഇടക്ക് സ്നാക്ക്സ് എല്ലാം കൊണ്ട് വന്ന്, ലാപ്ടോപ്പിൽ ഞാൻ വർക്ക്‌ ചെയ്യുന്നത് നോക്കി നില്കും. പിന്നെ ഒരു പുഞ്ചിരി തന്നു അടുക്കളയിലേക്ക്. ആ സമയം എന്റെ നെഞ്ച് പടാപടാന്നു ഇടിക്കാൻ തുടങ്ങി. പടച്ചോനെ എന്തൊരു

💬 Comments

View all comments