Chapter Title : ഏറ്റവും വലിയ ശരി [Shanu]
കുറുകി. ഞാൻ പയ്യെ എഴുന്നേറ്റു, മീറ്റിംഗിന് പോകാൻ റെഡി ആയി. ഇറങ്ങാൻ നേരം ഉമ്മയുടെ നെറ്റിയിൽ ഒരുമ്മ കൂടി കൊടുത്തു.
മീറ്റിംഗിന് ഇടയിൽ ആണ് ഉമ്മയുടെ കാൾ വരുന്നത്. മൊബൈൽ വൈബ്രേഷനിൽ ആയിരുന്നെങ്കിലും അത് എന്നിൽ ഉണ്ടാക്കിയ സന്തോഷം വലുതായിരുന്നു. ബ്രേക്ക് ടൈമിൽ ഉമ്മയെ വിളിച്ചു.
'ഹലോ എന്റെ സുന്ദരി ഉമ്മയാണോ '
'അല്ല, നിന്റെ വയസായ ഉമ്മയാണ് '
'വയസായാലും ഉൻ സൗന്ദര്യം ഉന്നെ വിട്ടു പൊക്കമാട്ടെ '
'ഹഹഹ പോടാ അവിടെന്ന്, എപ്പോ വരും? '
'കാത്തിരുന്നു മുഷിഞ്ഞോ എന്റെ ഉമ്മ? '
'ഏയ്, നിന്നെ ആര് കാത്തിരികാണ് അതിന് '
ഉമ്മ കളിയാക്കി.
'ഞാൻ വൈകുന്നേരം ആവും, വല്ലതും വാങ്ങണോ? '
'നിനക്ക് വെല്ലോം വാങ്ങിക്കോ '
'എനിക്ക് എന്ത്? '
'ഒന്നുല്ല, പോടാ ചെക്കാ, വേഗം വാ, കണ്ട പെണ്പിള്ളേരുടെ വായ നോക്കി അവിടെ നിക്കണ്ട '
'ഓ പിന്നെ, എനിക്ക് വായ നോക്കാൻ അല്ലെ എന്റെ ഉമ്മ ഒള്ളത് '
'മ്മ് '
അത് ഉമ്മാക്ക് ശരിക്ക് ഇഷ്ട്ടായി എന്ന് ആ മൂളൽ കേട്ടപ്പോ മനസിലായി.
'നമ്മൾ ഇന്ന് തിരിച്ചു പോവൂലെ '
'ആ ഞാൻ അങ്ങ് വരട്ടെ, പറയാം '
'എന്നാ ഓക്കേ '
'വെക്കലെ, ഒരുമ്മ താ '
'പോയെടാ ചെക്കാ അവിടെന്ന് '
കാൾ കട്ട് ആക്കി, ഓ ഈ ഉമ്മ ഒരു പിടിയും തരുന്നില്ലല്ലോ. ഞാൻ മനസ്സിൽ ഓർത്തു.
വൈകുന്നേരം വരെ ആവാൻ കൊറേ കഷ്ട്ടപെട്ടു. അവസാനം എല്ലാവരോടും യാത്ര എല്ലാം പറഞ്ഞു ഇറങ്ങി.
💬 Comments
View all comments