Chapter Title : Erukalikal meyunna thazvara part 1
ഞാന്‍ കണ്ടത് ചുറ്റും കൂടി നിന്നു കരയുന്ന കൂട്ടുകാരെ ആയിരുന്നു .ഞാന്‍ കണ്ണ് തുറന്നു എന്ന് കണ്ട എല്ലാവരും ആശ്വസിച്ചു ..ഒരു കൂട്ടുകാരി പറഞ്ഞു ഇദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ നീ ഇന്ന് ജീവനോടെ കാണില്ലായിരുന്നു ..ഞാന്‍ തല ഉയര്‍ത്തി ഒന്നു നോക്കി ഞങ്ങളുടെ കൂടെ വന്ന ഗൈഡ് ആണ് അതി സാഹസികമായി എന്നെ രക്ഷപെടുത്തിയത് ..
💬 Comments
View all comments