Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]
ചെറുപ്പകാലത്ത് നല്ല ഭക്ഷണം സ്‌നേഹവും ലഭിച്ചിരിക്കും. തന്റെ മെലിഞ്ഞ ഇരുനിറത്തിലുള്ള ശരീരത്തോട് ഫാസിലക്ക് ലജ്ജ തോന്നി. അങ്ങനെ ചേച്ചി ആ ജോലിയും ഞാന്‍ എന്റെ ജോലിയും തുടര്‍ന്നു. മാഡം പതിവ് പോലെ ഓഫീസില്‍ വന്നു പോവും. അങ്ങനെ ഒരിക്കല്‍ മാഡം ഓഫീസില്‍ വന്നു പറഞ്ഞു.
മാഡം: അടുത്ത മാസം മാര്‍ച്ച്. ഞാനും ഹസ്‌ബെന്റും എന്റെ മകന്റെ അടുത്തേക്ക് പോവുകയാണ്. ആറ് മാസം കഴിഞ്ഞേ തിരിച്ചുവരികയുള്ളൂ..
ഇതുകേട്ട് എല്ലാവരും സന്തോഷിച്ചു.
മാഡം: അത് വരെ ഇവിടുത്തെ കാര്യം നോക്കാന്‍ എന്റെ അമ്മാവനുണ്ടാവും.
ഹോ, അത് കേട്ട് എല്ലാവരും നിരാശപ്പെട്ടു. എന്താണെന്നല്ലേ അയാള്‍ ആളൊരു വെറുപ്പിക്കലാണ്. പേര് ഗംഗാധരന്‍. വയസ് ഏതാണ്ട് അറുപതിന് മുകളില്‍ ഉണ്ടാവും. എപ്പോളും ജോലി ചെയ്യുന്നിടത്ത് വന്ന് ശല്ല്യപ്പെടുത്തികൊണ്ടിരിക്കും. കൂടുതല്‍ താഴെ നിലയിലുള്ളവരെ. മൂന്നാം നിലയിലേക്ക് വരവ് കുറവാണ്. കാരണം കാലിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്.
മാഡം: ഞാന്‍ ഓണം കഴിഞ്ഞേ തിരിച്ചെത്തുള്ളൂ.. പക്ഷെ നിങ്ങളുടെ പണം കൃത്യമായി ചെയ്യുക. അതാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഞാന്‍ അമ്മാവനോട് പറയാം.
എന്നു പറഞ്ഞുപോവുന്ന മാഡം. അങ്ങനെ മാഡവും ഹസ്‌ബെന്റും യുഎസ്എയിലേക്ക് പോയി. ഇനി ഓണം കഴിഞ്ഞേ വരികയുള്ളൂ. അവര്‍ പോയ ദിവസം തന്നെ ഗംഗാധരന്‍ സാറും കമ്പനിയിലെത്തി. ഇടയ്ക്കിടയ്ക്ക് കട്ടന്‍ ചായ വേണം. ഞാനാണ് ഉണ്ടാക്കി കൊടുക്കുക. ഇവിടെ കമ്പനിയില്‍ രണ്ടു നേരമേ ചായയുള്ളൂ. പക്ഷെ ഇയാള്‍ക്ക് ഇടയ്ക്കിടയ്ക്ക് വേണം. ഇപ്പോള്‍ ഞാന്‍ കമ്പനിയില്‍ പോവുന്നത് തന്നെ ചായയുണ്ടാക്കാനാണ്. കമ്പനി തുറക്കാനും പൂട്ടാനും ഹനീഫയെ ഗംഗാധരന്‍ സാര്‍ ഏര്‍പ്പാടാക്കി. അതുകൊണ്ട ഹനീഫായ്ക്കക്ക് നേരത്തെ വരേണ്ടി വന്നു. അവിടെ ജോലി
💬 Comments
View all comments