0%

Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]

Author : Kambikathakal Read All Parts 505

മിക്ക സ്ത്രീകള്‍ക്കുമുള്ളത്. ഇതെല്ലാം മൂന്നാം നിലയിലേക്ക് ലിഫ്റ്റ് വഴി ഉയര്‍ത്തി ആ നിലയിലേക്ക് ചെന്ന് അതെല്ലാം ഇറക്കി ഹനീഫാക്കയുടെ മെഷീനടുത്തേക്ക് എത്തിച്ചുകൊടുക്കണം. അയാള്‍ അതില്‍ തുളയിടും. ചിലതിന് കൈ പിടിക്കാനുള്ള തുളയായിരിക്കും ഇടുക. അത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയാണ്. കാല് കൊണ്ട് ചവിട്ടിവേണം പഞ്ച് ചെയ്യാന്‍. അതും 20ഉം 30ഉം കവര്‍ ഒരുമിച്ച് വെച്ച്. അങ്ങനെ തുളയിട്ട ബാഗുകള്‍ ചുളിവ് മാറാനും വൃത്തിയാവാനും വേണ്ടി ചെറിയൊരു മെഷീനിലൂടെ കടത്തിവിടണം. കാല് കൊണ്ട് ചവിട്ട് തുളയ്ക്കുന്നതാണ് ഏറ്റവും പ്രയാസം. അതിന് ആരും പോവാറില്ല. ഇവിടെയുള്ള സ്ത്രീകള്‍ എത്ര സൗഹൃദത്തില്‍ പെരുമാറിയാലും ഈ ജോലി ചെയ്യാന്‍ അവര്‍ കൂട്ടാക്കില്ല. മറ്റുള്ളവരുടെ തലയില്‍ ഇടും. ഞാന്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. ആദ്യമൊക്കെ അതായിരുന്നു എന്റെ ജോലി. കാലുകൊണ്ട് ചവിട്ടി ചവിട്ടി അവസാനം നീര് വരെ വന്നു. അപ്പോള്‍ ഹനീഫക്ക എന്നെ അതില്‍ നിന്ന് , കവര്‍ ചുളിവ് മാറ്റുന്ന മെഷീനിലേക്ക് മാറ്റി. അതാവുമ്പോല്‍ പണിയൊന്നുമില്ല. വെറുതെ കവര്‍ അതില്‍ വെച്ചുകൊടുത്താല്‍ മതി. അത് മറ്റൊരു സ്ഥലത്ത് പോയി വീഴും. ഒരിക്കല്‍ ആ മെഷിനീല്‍ എന്റെ ഷാള്‍ കുടുങ്ങി. മെഷീന്‍ കേടായി. അതിന് ഹനീഫ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ കരഞ്ഞു. മനസലിവ് തോന്നി അയാള്‍ കരയേണ്ട അത് ഞാന്‍ ശരിയാക്കാം എന്നു പറഞ്ഞു. അങ്ങനെ മാഡത്തെ അറിയിക്കാതെ അയാള്‍ അന്ന് തന്നെ ആ മെഷീന്‍ നന്നാക്കി. അതിന് ശേഷം ഹനീഫ ടൈറ്റായ വസ്ത്രം ധരിച്ച് വേണം മെഷീനിന്റെ അടുത്ത് നില്‍ക്കാന്‍ എന്ന് പറഞ്ഞു. അതുകൊണ്ട് ഞാന്‍ ഒരു ടീഷര്‍ട്ട്

💬 Comments

View all comments