Chapter Title : എസ്റ്റേറ്റ് 2 [anu]
കൊണ്ട്... പറഞ്ഞു... ശരി... സർ... അവൾ വേഗം കുളിച്ചൊരുങ്ങി... പുറത്തിറങ്ങി... തോമാച്ചൻ അവളെ കണ്ടു... പറഞ്ഞു... മോളെ... എന്താ... സന്ദോഷമായില്ലേ ജോലി കിട്ടിയില്ലേ... എനിക്കൊന്നു തൊടാൻ പോലും... തന്നില്ല ഇവൻ... ഇവന് നിന്നെ അത്രയ്ക്കും ഇഷ്ടപ്പെട്ടു...
എന്തായാലും സാരമില്ല... നി... ജോലിയൊക്കെ ചെയ്തു നല്ല പോലെ ജീവിക്കാൻ നോക്... അവൾ തലയാട്ടി പറഞ്ഞു.. മ്മ്മ്... ശശി പറഞ്ഞു എന്ന പോകാം... അവൾ പറഞ്ഞു.. മ്മ്.. പോകാം... അവർ വണ്ടിയിൽ കയറി... അവൾ യാത്ര തുടർന്നു പുതിയൊരു ജീവിതത്തിലേക്.. ശങ്കരേട്ടൻ പറഞ്ഞ പോലെ... ഒന്നും നഷ്ടപ്പെടാതെ ഇ ലോകത്തിൽ ഒന്നും നേടാൻ കഴിയില്ല എന്ന തിരിച്ചറിവോടെ......
(End)
💬 Comments
View all comments