0%

Chapter Title : എസ്റ്റേറ്റ് 2 [anu]

Author : lion Read All Parts 736

അവൾ... ശങ്കരനെ കണ്ടതും പൊട്ടി കരഞ്ഞു പറഞ്ഞു... ""മാമ...എന്നെ ഇവർക്കു ഇട്ടു കൊടുത്തിട്ടുണ്ട് പോയതാണല്ലേ... ശങ്കരൻ പറഞ്ഞു... അല്ല... മോളെ... എനിക്ക് വേറെ വഴിയില്ലായിരുന്നു... അത് കൊണ്ട അങ്ങനെ ചെയ്തേ... മോള്... എഴുന്നേൽക്... നടന്നത്.. നടന്നു... ഇനി പറഞ്ഞിട്ട് കാര്യമില്ല... മോൾ... ഇതു ആരോടും... പറയേണ്ട... മോൾക്ക് ഒരു.. ജോലി.. ഇവര് തരും... മോൾ.. എല്ലാം... മറന്നു... ജീവിക്കാൻ... നോക്... എന്തെങ്കിലും നഷ്ടപ്പെടുത്താതെ ഇ ലോകത്...ഒന്നും നേടാൻ കഴിയില്ല മോളെ... ഇനി... മോൾക്ക്... നല്ല.. പോലെ ജീവിക്കാൻ പറ്റും... പെട്ടന്ന് അകത്തേക്കു ശശി വന്നു... പറഞ്ഞു... ആ.. നി... എഴുന്നേറ്റോ... വേഗം കുളിച്ചോരുങ്ങിക്കോ... നമ്മുക്ക് ഇന്ന് തന്നെ ഓഫീസിൽ പോകാം... എല്ലാവരെയും പരിചയപ്പെടാം നാളെ മുതൽ ജോലിക്കും കയറാം... പോരെ... അവൾ... പുഞ്ചിരിച്ചു കൊണ്ട്... പറഞ്ഞു... ശരി... സർ... അവൾ വേഗം കുളിച്ചൊരുങ്ങി... പുറത്തിറങ്ങി... തോമാച്ചൻ അവളെ കണ്ടു... പറഞ്ഞു... മോളെ... എന്താ... സന്ദോഷമായില്ലേ ജോലി കിട്ടിയില്ലേ... എനിക്കൊന്നു തൊടാൻ പോലും... തന്നില്ല ഇവൻ... ഇവന് നിന്നെ അത്രയ്ക്കും ഇഷ്ടപ്പെട്ടു...

എന്തായാലും സാരമില്ല... നി... ജോലിയൊക്കെ ചെയ്തു നല്ല പോലെ ജീവിക്കാൻ നോക്... അവൾ തലയാട്ടി പറഞ്ഞു.. മ്മ്മ്... ശശി പറഞ്ഞു എന്ന പോകാം... അവൾ പറഞ്ഞു.. മ്മ്.. പോകാം... അവർ വണ്ടിയിൽ കയറി... അവൾ യാത്ര തുടർന്നു പുതിയൊരു ജീവിതത്തിലേക്.. ശങ്കരേട്ടൻ പറഞ്ഞ പോലെ... ഒന്നും നഷ്ടപ്പെടാതെ ഇ ലോകത്തിൽ ഒന്നും നേടാൻ കഴിയില്ല എന്ന തിരിച്ചറിവോടെ......

(End)

💬 Comments

View all comments