0%

Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 2 [വസന്തസേന]

Author : Kambikathakal Read All Parts 193

അയാളെ ഒന്നു നോക്കിയിട്ട്  വീട്ടിലേക്കു നടക്കാനൊരുങ്ങി. അപ്പോഴാണവൾ ശ്രദ്ധിച്ചത്. ഹാരിസൺ തന്റെ ഡ്രസ്സും കോട്ടുമെല്ലാം ധരിച്ചാണ് നിൽക്കുന്നത്. ഏതാനും നിമിഷം മുൻപ് താനയാളെ പുണർന്നപ്പോൾ അയാൾ നഗ്നനായിരുന്നു. എപ്പോഴാണയാൾ ഡ്രസ്. ചെയ്തത്. ജാസ്മിൻ മുന്നോട്ടു നടന്നിട്ട് തിരിഞ്ഞു നോക്കി. പാറക്കെട്ടിനരികിൽ ഹാരിസൺ ഇല്ലായിരുന്നു. ഒരു മഞ്ഞുപാളി മുകളിലേക്കുയരുന്നതാണ് ജാസ്മിൻ കണ്ടത്.

     
  1. തുടരും

💬 Comments

View all comments