എസ്റ്റേറ്റിലെ രക്ഷസ് 7 [വസന്തസേന]
📝 Ongoing
👁 45656 views ❤ 141 likes 💬 4 comments
എസ്റ്റേറ്റിലെ രക്ഷസ് 7 Estatile Rakshassu Part 7 | Author : Vasanthasena [ Previous Part ] [ www.kkstories.com ]
മരണത്തിൽ നിന്നുമുണർന്ന നെക്കാർഡോ ജൂലിയസ് പ്രഭു മഞ്ഞു മൂടിക്കിടക്കുന്ന പാറയുടെ മുകളിൽ ഇടുപ്പിൽ കൈകളൂന്നി നിന്നു.
തന്നെ ചതിയിൽ ഇല്ലാതാക്കി ഭരണം പിടിച്ചെടുത്ത റെയ്മണ്ടിനോട് ആണ് തനിക്ക് കണക്കു ചോദിക്കാനുള്ളത്. അതുകഴിഞ്ഞ് മതി മറ്റുമുള്ളവർ. "വിഡ്ഢിയായ നെക്കാർഡോ, മരണത്തിൽ നിന്നും തിരിച്ചു വാരനെനിക്കു കഴിയുമെന്ന് നീയറിഞ്ഞില്ല. ആദ്യം നിന്റെ ഭാര്യ ജൂലിയ പിന്നെ മകൾ ജലീറ്റ, അവളുടെ ഭർത്താവ് , എല്ലാവരും അവസാനിക്കും.
ഒരിക്കൽ എന്റേതായിരുന്ന, ഇപ്പോൾ നിന്റേതെന്ന് നീ വിശ്വസിക്കുന്ന കാഴ്സലിൻ കൊട്ടാരം ഒരു മൺകൂനയായി മാറും. എല്ലാം തകർത്തിട്ടേ ഞാനീ ഭൂമി വിട്ടു പോകൂ." നെക്കാർഡോ ജൂലിയസ് പൊട്ടിച്ചിരിച്ചു. ആ ചിരി താഴവരയാകെ മാറ്റൊലിക്കൊണ്ടു. അതിന് അകമ്പടി എന്നവണ്ണം അത്യുഗ്രമായ ശബ്ദത്തോടെ മിന്നൽപ്പിണരുകൾ ഭൂമിയിൽ പതിച്ചു.
നെക്കാർഡോ ജൂലിയസ് നിന്ന സ്ഥാനത്ത് നാമിപ്പോൾ കാണുന്നത് ഒരു കൂറ്റൻ മൂങ്ങയേയാണ്. നെക്കാർഡോ ജൂലിയസ് പ്രഭുവിന് അമാനുഷിക ശക്തി കൈവന്നിരിക്കുന്നു. കാഴ്സിലിൻ കൊട്ടാരം ലക്ഷ്യമാക്കി ആ ഭീമൻ മൂങ്ങ പറന്നുയർന്നു.
ജൂലിയ പ്രഭ്വിയുടെ അന്തപ്പുരത്തിന് പുറത്തെ ജനാലയ്ക്കരുകിൽ മൂങ്ങ വന്നിരുന്നു.
വെൽവെറ്റ് വിരിച്ച പട്ടുമെത്തിയിൽ സുഖനിദ്രയിലാണ് ജൂലിയ പ്രഭ്വി. ജൂലിയ പ്രഭ്വിക്ക് ഒരു അസുഖമുണ്ട്. ഒരു
💬 Comments
View all comments