Chapter Title : ഏടത്തിയുടെ ഏകാന്തത 1 [Shamla]
അല്പസ്വാതന്ത്ര്യം നിനക്ക് ഞാൻ നൽകി അത് വെച്ച് നീ എന്നെ മുതലെടുത്തു..
അവളുടെ ഓരോ വാക്കുകളും മനുവിന്റെ ഹൃദയത്തിൽ തറിച്ചു..
ചെറിയ കുട്ടി ആയിരിക്കുമ്പോൾ കാണുന്നതാണ് നിന്നെ ഇതുപോലോത്ത വേലകൾ നീ എവിടെനിന്നാണ് പഠിച്ചേ മനു..
സോറി ഏടത്തി..
മനു നീ പോകാൻ നോക്ക് എനിക്ക് ഇനിയും ഈ വീട്ടിൽ കഴിയണ്ടത് അല്ലേ? അമ്മയെങ്ങാനും വന്നാൽ..
അവൾ അല്പം ഒച്ചയുയർത്തി പറഞ്ഞു..
മനു ഉടൻ തന്നെ അവളുടെ അരികിൽ നിന്നും മാറി..
ദിവസങ്ങൾ വീണ്ടും കടന്നു പോയി. രാധിക ഒരു കാരണവശാലും മാറുന്ന ലക്ഷണം ഇല്ലെന്ന് അവന് തോന്നി അവളെ മനസ്സിൽ മനുവിനോടും അടുപ്പം നന്നേ കുറഞ്ഞു എങ്കിലും അവളുടെ പകയും വെറുപ്പും അമ്മയുടെ മുമ്പിൽ അവനോടു അവൾ കാണിച്ചില്ല..
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ ശോഭ അവളെ വിളിച്ചു..
നീ വീട്ടിലാണോ രാധികേ?
അതെ.. എന്തെ..
നമുക്കൊന്ന് ടൗൺ വരെ പോകണം..
അൽപ്പം കഴിഞ്ഞു ശോഭ സ്‌കൂട്ടിയുമായി മുറ്റത്തെത്തി..
അവർ ടൗണിലേക്ക് പുറപ്പെട്ടു
എന്താടി നിന്റെ മുഖത്തൊരു വാട്ടം കെട്ടിയോൻ വിളിക്കാറൊന്നും ഇല്ലേ?
അയാളുടെ സ്വഭാവം ഒന്നും മാറുമെന്നു തോന്നുന്നില്ല..
എങ്കിലും മാധവന് നിന്റെ അനിയന്റെ കല്യാണത്തിന് വരാമായിരുന്നു...
ഞാൻ ആവുന്നത് പറഞ്ഞു നോക്കി അയാൾ കേൾക്കണ്ടേ?
നീ വിഷമിക്കുകയൊന്നും വേണ്ട ഒരു മകൻ ഇല്ലേ?നിനക്ക്..
ടൗണിൽ എത്തിയ ശോഭ പർച്ചേസിംഗ് മറ്റും ഒക്കെ കഴിഞ്ഞു ഒരു ടി ഷോപ്പിൽ കയറി..
ഡി രാധികേ നീ എന്തുണ്ടെങ്കിലും പറ നിന്റെ മനസ്സിൽ നീ എന്തൊക്കെയോ ഒളിക്കുന്നുണ്ട്..
അത് പറഞ്ഞപ്പോൾ രാധികയുടെ മുഖം വല്ലാതെയായി..
നീ പറ
💬 Comments
View all comments