Chapter Title : ഏടത്തിയുടെ ഏകാന്തത 1 [Shamla]
ആകെ 18 വയസ്സ് കഴിഞ്ഞല്ലേ ഉള്ളൂ..
ശരിയാണ് എല്ലാം മാധവേട്ടന്റെ വാശിയാണ് മനു.
അവനു ഇപ്പോൾ നമ്മുടെ കൂടെ വരാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു..
അവർ സമ്മതിക്കില്ല മനു അതുകൊണ്ടാ ഞാൻ പിന്നെ നിർബന്ധിക്കാതിരുന്നത്.
ഏടത്തി അവനെ കാണാൻ പോകാറുണ്ടോ?
ഞാൻ രണ്ടാഴ്ച മുമ്പേ നമ്മുടെ വീടിന്റെ അപ്പുറത്തെ ശോഭ യെയും കൂട്ടി വന്നായിരുന്നു അവളുടെ അനിയത്തിയുടെ മകനും എവിടെയാണ് പഠിക്കുന്നത്.
ശോഭേച്ചിയുടെ ഹസ്ബൻഡ് ഇപ്പോൾ എവിടെയാ..
അയാൾ കുവൈത്തിൽ എങ്ങാനുമാണ് ഈയിടെ നാട്ടിൽ വന്ന് പോയായിരുന്നു.
ഏട്ടൻ നിന്നോട് നാട്ടിൽ വരുന്ന കാര്യങ്ങൾ എന്തെങ്കിലും പറഞ്ഞായിരുന്നോ മനു..
ചിലപ്പോൾ രണ്ടാഴ്ച കൊണ്ട് വരുമെന്ന് പറഞ്ഞു.
വിജുവിനെ കല്യാണത്തിന് വന്നാൽ മതിയായിരുന്നു..
ഏടത്തി വിഷമിക്കാതെ ഇരിക് ചിലപ്പോൾ ഏട്ടൻ വരും മനു അവളെ സമാധാനപ്പെടുത്തി.
കുറച്ചുകൂടി അകലം പോയപ്പോൾ അവൻ ഒരു റസ്റ്റോറന്റ് അരികിൽ വണ്ടി നിർത്തി..
അവിടെ നിന്നും ചായയും പലഹാരവും കഴിച്ചു അവർ വീട്ടിലേക്കു പോയി...
മൂന്നാല് ദിവസം അങ്ങനെ കടന്നു പോയി..
അങ്ങനെയിരിക്ക ഒരു ദിവസം വൈകിട്ട് സുധി അവനെ വിളിച്ചു.
മനുവിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അപ്പുറമാണ് സുധിയുടെ വീട് വണ്ടിയും എടുത്തു അവൻ അവന്റെ വീട്ടിലേക്കു പുറപ്പെട്ടു..
പതിവ് പോലെ അവർ വെള്ളമടി പരിപാടി തുടങ്ങി.
ഡാ നിന്റെ ഇത്തയുടെ കെട്ടിയോൻ പോയോ?
ഇല്ലെടാ ആ മൈരൻ ഒരു മാസം കൂടി ഉണ്ടാകുമെന്ന് തോന്നുന്നു..
വിളിക്കാറുണ്ടോ അവൾ..
ഇപ്പോൾ നന്നേ കുറവാണ്..
നല്ല ഒരു അഡാറ് സാധനം തന്നെയാണ് സുധി അവൾ..
ഞാൻ ഒരുപാട് മെനക്കെട്ട് വളച്ചെടുത്തതാണ് അവളെ
💬 Comments
View all comments