0%

Chapter Title : ഏടത്തിയുടെ സ്നേഹം [FOX]

Author : Kambikathakal Read All Parts 281

പഠിപ്പിച്ചു, എന്റെ 24 വയസ്സിലാണ് എനിക്ക് ഗവണ്മെന്റ് കോളേജിൽ ലെക്ചർർ ആയി ജോലി കിട്ടുന്നത്, അപ്പോഴേക്കും ഞാൻ താമസം ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.

കുടുംബം എന്ന് പറയാൻ ആരും ഇല്ലാത്തത് കൊണ്ട് എനിക്ക് മനസ്സിൽ നല്ല വിഷമം ഉണ്ടായിരുന്നു... എനിക്ക് അടുത്തകൂട്ടുകാരി എന്ന് പറയാൻ ഉണ്ടായിരുന്നത് സോഫി ആയിരുന്നു, ഒരു കോട്ടയം അച്ചായത്തി, ഒരു പാവം ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു പഠിച്ചു ഇപ്പൊ ഒരേ കോളേജിൽ പഠിപ്പിക്കുന്നു..

ഞങ്ങളുടെ കോളേജിലിലെ ഒരു അദ്ധ്യാപകൻ ആയിരുന്നു, ജിതേഷ്, 28 വയസ്സ് ഉണ്ടായിരുന്നു... സോഫിയുമായി നല്ല കൂട്ട് ആയിരുന്നു അദ്ദേഹം,. എന്നെ കണ്ടാൽ ചിരിക്കും ഞാനും ചിരിക്കും അത്രയേ ഉണ്ടായിരുന്നുള്ളു.... അങ്ങനെ ഇരിക്കെ ഒരു ദിവസം കോളേജിൽ ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും സോഫിയും കൂടി ഹോസ്റ്റലിലേക്ക് പോകുവായിരുന്നു.

എടി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്,? സോഫി പറഞ്ഞു

എന്താടി പറ.

നമുക്ക് കോഫി കുടിച്ചു സംസാരിക്കാം, അവൾ പറഞ്ഞു.

ഞങ്ങൾ 2 പേരും കൂടി ഒരു കോഫി ഹൌസിൽ കേറി,.

ആഹ് നീ കാര്യം പറ,.

എടി അത് പിന്നെ, ജിതേഷ് സാറിനു നിന്നെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട്.

അവൾ പെട്ടന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി,...

എടി നീ ഇങ്ങനെ ഞെട്ടുവൊന്നും വേണ്ട, സർ എന്നോട് നിന്റടുത്തു സംസാരിക്കാൻ പറഞ്ഞു, എന്താ നിന്റെ അഭിപ്രായം?.

എടി ഒരു കല്യാണത്തെ കുറിച്ചൊന്നും ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല...

ഇനി ചിന്തിക്കാലോ..

എടി എന്നാലും.

ഒരു എന്നാലും ഇല്ല നീ സമ്മതിക്കു മോളെ ഇത് നിന്റെ ഭാഗ്യം ആണ്,.

💬 Comments

View all comments