Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 3 [Joker]
പരിപാടികളൊക്കെ പെട്ടന്ന് തീർത്തു കൊണ്ട് താഴേക്ക് പോവാൻ തുടങ്ങുമ്പോളാണ് സ്റ്റെപ് കയറി ഏടത്തി വരുന്നുന്നത് കാണുന്നത്. എന്നെക്കണ്ടതും ഏടത്തിയുടെ മുഖം നാണംകൊണ്ട് നിറയുന്നതും ശിരസ് കുനിയുന്നതും ഞാൻ കണ്ടു. ഏടത്തി പെട്ടന്ന് തന്നെ തിരിച്ചു സ്റ്റെപ് ഇറങ്ങാൻ തുടങ്ങിയപ്പോ ഞാൻ ഏടത്തി.... എന്ന് വിളിച്ചു. ഏടത്തി അവിടെ തന്നെ അനങ്ങാതെ നിന്നു. എന്നെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഞാൻ പതിയെ ഏടത്തിയുടെ അടുത്തേക്ക് നടന്നടുത്തുകൊണ്ട് ഏടത്തിയോട് ചോദിച്ചു
ഞാൻ : ഏടത്തി എന്താ എന്നെക്കണ്ടതും തിരിഞ്ഞ് പോകുന്നത്
ഇന്നലെ നടന്നതിൽ ഏടത്തിക്ക് ദേഷ്യമുണ്ടോ എന്നറിയാനുള്ള എന്റെ ഒരു നമ്പരായിരുന്നു അത്. അല്ലെങ്കിലും ദേഷ്യം വരണ്ട കാര്യമൊന്നും ഇല്ലല്ലോ. ഏടത്തി എന്റെ നേരെ തിരിഞ്ഞെങ്കിലും മുഖത്തോട്ട് നോക്കാതെ പറഞ്ഞു
ഏടത്തി : അത് ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു. നീ എഴുന്നേറ്റത് കണ്ടപ്പോ തിരിച്ചു പോവാൻ തുടങ്ങീതാ
ഞാൻ : ഞാനോർത്തു......
ഏടത്തി : എന്താ.....
ഞാൻ : അല്ല ഇന്നലെ...... രാത്രി
ഏടത്തി :( നേർത്ത ശബ്ദത്തിൽ )എടാ ഒന്ന് പതുക്കെപ്പറ ആ മാളു സ്റ്റായറിന്റെ താഴെ നിൽക്കുന്നുണ്ട്. അവൾ കേൾക്കും
(അനിയത്തി മോനിഷയുടെ വീട്ടിൽ വിളിക്കുന്ന പേരാണ് മാളു )
ഞാൻ : അല്ല ഏടത്തിക്ക് ദേഷ്യമുണ്ടോന്നറിയാൻ ഞൻ ചോതിച്ചതാ
ഏടത്തി : എനിക്ക് ദേഷ്യമൊന്നുല്ല
എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മുഖം തരാതെ താഴേക്ക് ഇറങ്ങി വേഗത്തിൽ നടന്ന പോയി. ഞാൻ ഏടത്തി എന്നും വിളിച്ചോണ്ട് പുറകെ ചെല്ലുമ്പോ മാളു എന്നെയും ഏടത്തിയേം സൂക്ഷിച് നോക്കിക്കൊണ്ട് ഹാളിൽ നിൽക്കുന്നു. പെട്ടന്ന് ഞാൻ ഏടത്തിയുടെ പുറകെ പോവാതെ അടുക്കളയിലേക്ക്
💬 Comments
View all comments