0%

Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 3 [Joker]

Author : joker Read All Parts 8.5K

പറയണ്ടെന്ന് അറിയാതെയായിപ്പോയി. ഇന്ന് രാവിലെ ഞാൻ കണ്ട ഏടത്തി ആയിരുന്നില്ല ഇപ്പോളെന്നോട് സംസാരിച്ചത്. രാവിലെ എന്റെ മുൻപിൽ വരാൻ നാണിച്ചിരുന്ന ഏട്ടത്തിയുടെ ഇപ്പോളത്തെ മട്ടും ഭാവത്തിന്റെ കാരണമെന്തെന്ന് എത്ര ആലോചിച്ചിട്ടും എനിക്കങ്ങു മനസിലാകുന്നില്ലായിരുന്നു. എന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഏടത്തി വീണ്ടും പറഞ്ഞു തുടങ്ങി

ഏടത്തി : മനു..... നീ ഇന്നലെ നടന്നതെല്ലാം ഒരു സ്വപ്നം പോലെ കണ്ട് മറക്കണം. ഇന്നലെ അങ്ങനൊക്കെ സംഭവിച്ചുപോയതാ. നിന്നേം ആ കുട്ടീനേം അങ്ങനെ കണ്ടപ്പോ മുതൽ എനിക്കെന്തോ പോലെയായിരുന്നു. ചേട്ടനും അടുത്തില്ലല്ലോ . ആ ഒരു അവസരത്തിൽ അറിയാതെ സംഭവിച്ചു പോയതാടാ. നീ അതുവെച്ച മുതലെടുക്കാൻ നോക്കരുത്

ഞാൻ : ഏടത്തി എന്താ അങ്ങനെ പറയുന്നത് . ഇതിനുമുൻപ് ഞാൻ ഏടത്തിയോട് മോശമായ രീതിയിൽ സംസാരിച്ചിട്ടുണ്ടോ. പിന്നെ ഇതുവെച്ച ഏടത്തിയെ മുതലെടുക്കാൻ മാത്രം ചെറ്റയല്ല ഞാൻ. ഇന്ന് വരെ ഞാൻ അനുവാദം കൂടാതെ ഒരു പെണ്ണിനേം മനഃപൂർവം തൊട്ടിട്ടില്ല

ഏടത്തി : എടാ ഞാൻ അങ്ങനല്ല പറഞ്ഞേ

ഞാൻ : ഏടത്തി ഇനി കൂടുതലൊന്നും പറയണ്ട. ഏടത്തി എന്നെക്കുറിച്ച് ചിന്തിച് വെച്ചിരിക്കുന്നതൊക്കെ എനിക്ക് മനസിലായി. ഞാനിനി ഏടത്തിയോടെ മിണ്ടാൻ പോലും വരുന്നില്ല. ഏടത്തി എന്നോടും മിണ്ടണ്ട. അതോടെ നിങ്ങടെ പേടി മാറില്ലേ

അതോടു കൂടി ഏടത്തി സൈലന്റ് ആയി . മരണം ഒഴിഞ്ഞു കിട്ടീലോ എന്ന സന്തോഷമായിരിക്കും. ഞാൻ മാത്രമല്ലല്ലോ ഇന്നലെ നടന്നതിനൊക്കെ ഉത്തരവാദി. പിന്നെ എന്നെമാത്രം കുറ്റവാളി ആക്കാൻ നോക്കിയപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ പിന്നെ ഏടത്തിയെ മിണ്ടപ്പോളും ചെയ്യാൻ പോയില്ല. ദേഷ്യം വന്നതോടെ എന്റെ വണ്ടിയുടെ

💬 Comments

View all comments