Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 3 [Joker]
കാണാൻ പോയിരുന്നോ.......
ഏടത്തി മിണ്ടുന്നില്ല. ബൈക്കിന്റെ കാണാടീൽ കൂടി നോക്കീപ്പോ പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിപ്പാണ്. ഞാൻ പറയുന്നതൊന്നും അറിയുന്നത് പോലുമില്ല. എനിക്കാകെ ദേഷ്യം കൊടുമ്പിരി കൊണ്ട്. വണ്ടിയുടെ ഫ്രണ്ട്ബ്രേക്ക് ഞാൻ പെട്ടട്ടൊന്ന് പിടിച്ചു വിട്ടപ്പോ ഏടത്തി എന്റെ പുറത്തേക്ക് വന്നടിക്കുന്നതും പെട്ടന്ന് ഞെട്ടിയതുകൊണ്ട് അമ്മേ.... എന്ന് വിളിച്ചു കാറുന്നതും ഞാൻ അറിഞ്ഞു. ഞാൻ സാമാന്യം ഉറക്കെ ചോദിച്ചു
ഞാൻ : ഞാൻ ഇവിടെക്കിടന്ന് പറയുന്ന വല്ലോം നിങ്ങൾ കേക്കുന്നുണ്ടോ
ഏടത്തി : എന്താ പറഞ്ഞേ
ഞാൻ : ശ്രുതിയെ കാണാൻ പോയിരുന്നോ എന്ന്
ഏടത്തി കിടന്ന് പരുങ്ങുന്നത് ഞാൻ മിററിൽ കൂടി കണ്ടു
ഞാൻ : ഞാൻ ചോദിച്ചത് കെട്ടില്ലേ
ഇപ്രാവിശ്യം എന്റെ ചോദ്യത്തിന് വല്ലാത്തൊരു രൗദ്ര്യഭാവം ഉണ്ടായിരുന്നു
ഏട്ടത്തി. മ്മ്മ് പോയിരുന്നു
ഞാൻ : എന്തിനാ പോയെ
ഏട്ടത്തി : അത്...... ഞാൻ......
ഏടത്തിയുടെ പരുങ്ങൽ എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ടായിരുന്നു
ഞാൻ : നിങ്ങടെ ഒരു കാര്യത്തിലും ഞാനിനി ഇടപെടുന്നില്ലന്ന് പറഞ്ഞതജല്ലേ. പിന്നെന്തിനാ ആവിശ്യമില്ലാതെ എന്റെ കാര്യങ്ങളിൽ കേറി ഇടപെടുന്നത്
ഏടത്തി : അത് ഞാൻ നിങ്ങൾ നശിച്ചു പോകണ്ടാന്നു
ഞാൻ : എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നൊക്കെ എനിക്കറിയാം. എന്ന നന്നാക്കാൻ നിങ്ങൾ നോക്കണ്ടാ.... കേട്ടല്ലോ
ഇതൊരുമാതിരി തിന്നുകേം ഇല്ല തീറ്റയ്ക്കേം ഇല്ലന്നുള്ള രീതിയിൽ മനുഷ്യനെ വട്ടാക്കാൻ ഓരോരുത്തര് ഇറങ്ങിക്കോളും ഒരുങ്ങിക്കെട്ടി
കുറച്ചു നേരമായിട്ട് അനക്കമൊന്നും കേൾക്കാത്തൊണ്ട ഞാൻ കണ്ണാടീൽ കൂടി നോക്കിയപ്പോ കണ്ണൊക്കെ നിറച്ച ഇരിക്കുന്നുണ്ട് പുറകിൽ. ഞാൻ മൈൻഡ് ചെയ്യാതെ വണ്ടി ഓടിക്കൽ തുടർന്നു. അതികം
💬 Comments
View all comments