0%

Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 4 [Joker]

Author : joker Read All Parts 6.2K

പുഴ്ത്തിക്കളഞ്ഞു. അവളിൽ സാധാരണ കാണാത്ത നാണം ആ ഞൊടിയിടയിൽ അവളുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.

ഞാൻ  : എന്താ മാളു ഒന്നും പറയാതെ

മുഖമെന്റെ നെഞ്ചിൽ നിന്നുയർത്താതെ

മാളു : ഒന്നുല്ല.....

ഞാൻ മാളുവിന്റെ മുഖം ഇരുകൈകളാലും ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്  ചോദിച്ചു

ഞാൻ : ഞാനും പാറും തമ്മിൽ ഇഷ്ടാണെങ്കി എന്താ കുഴപ്പം

മാളു ആ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ എന്റെ കൈകളുടെ പിടുത്തം വിടീച്ചു നെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു

മാളു : അതെനിക്കിഷ്ടല്ല അതോണ്ട്

ഇങ്ങനെ ചോദിച്ച ഇവൾ സത്യം പറയൂല എന്നുമനസിലായപ്പോ ഞാൻ റൂട്ട് മാറ്റി ചൊറിയൻ മൂഡ് ഓൺ ആക്കി

ഞാൻ : അവളെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം നീ അവളെ കണ്ടിട്ടുകൂടിയില്ലല്ലോ, പതിയെ ഇഷ്ടപ്പെട്ടോലും

മാളു : ഇല്ല എനിക്കിഷ്ടമല്ല

അവൾ പിന്നെയും ഭദ്രകാളി മൂഡിലേക്ക് പോകുവാന് തോന്നിയപ്പോ ഞാൻ അയഞ്ഞുകൊടുത്തു

ഞാൻ : അവളെയൊന്ന് നോക്കിയാലോന്നൊരു പ്ലാൻ എനിക്കുണ്ടാർന്നു, ഇനീപ്പോ മാളു പറഞ്ഞോണ്ട് നമുക്ക് വേണ്ടാന്നുവെക്കാം. എന്നിട്ട് വേറെ ആരേലും നോക്കാം

മാളു : അങ്ങനെന്തേലും സംഭവിച്ചുന്നു ഞാൻ അറിഞ്ഞ സത്യായിട്ടും ഞാൻ പോയി ചാവും

അവളുടെ ആ മറുപടിയിൽ ഞാൻ ഞെട്ടിത്തരിച്ചുപോയി, സ്വബോധം വീണ്ടെടുത്ത ഞാൻ

ഞാൻ : എന്താ.... എന്താ നീയിപ്പോ പറഞ്ഞെ. അങ്ങനൊക്കെ പറയണതെന്തിനാ. ഇ പ്രണയവും കല്യാനൊക്കെ ജീവിതത്തിന്റെ ഭാഗമല്ലേ. അതിനു നീയെന്തിനാ പോയി ചാവുന്നേ

അവൾ പറഞ്ഞതെന്താന്ന് വ്യക്തമായി മനസിലായെങ്കിലും അതൊന്നുകൂടി ഉറപ്പിക്കാനായിരുന്നു ആ ചോദ്യം

മാളു തലയുയർത്തി എന്റെ മുഖം ഇരുകൈകളാലും പിടിച്ചു എന്റെ കവിളിൽ ചുംബിച്ചുകൊണ്ട് ചെവിയിൽ പറഞ്ഞു

💬 Comments

View all comments