Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 4 [Joker]
വെമ്പിക്കൊണ്ടിരിക്കുകയായിരുന്നു.
ഒരുവിധം ക്ലാസ്സ് കഴിഞ്ഞ് ഞാൻ ബൈക്കെടുത്ത വീട്ടിലേക്ക് വെച്ചുപിടിക്കുമ്പോളും വരാൻ പോകുന്ന സുഖ സൗഭാങ്യങ്ങളെയോർത്തെന്റെ മനസ്സ് തുള്ളിച്ചാടുകയായിരുന്നു. വീട്ടിൽച്ചെന്ന് ബൈക്ക് പോർച്ചിൽ വച്ചിട്ടകത്തോട്ട് കേറിചെന്ന എന്നെ കാത്തിരുന്നത് ഒരു മോശം വാർത്തയായിരുന്നു. ഏടത്തിക്ക് വീട്ടിൽ പോയി ഒരാഴ്ച നീക്കണമെന്ന് പറഞ്ഞതുകൊണ്ട് അമ്മ കൊണ്ടുവിടാൻ പോയേക്കുവാന്നും അവർ നിർബന്ധിച്ചതുകൊണ്ട അമ്മ ഇന്നവിടെ നിന്നിട്ട് നാളെയെ വരുന്നുള്ളു എന്നും. പെട്ടന്ന് എന്തോ ഒരു ശൂന്യത എന്റെ മനസിലേക്കോടിയെത്തി. ഒരുപാട് പ്രതീക്ഷിച്ചു വന്നപ്പോ ആട് കിടന്നയിടത് പൂടപോലുമില്ല എന്നാവസ്ഥ വന്നതുകൊണ്ടായിരിക്കും. ഷൈനിയുടെ അമ്മ കൂട്ടുകിടക്കാൻ വരുമെന്നവൾ പറയുമ്പോളേക്കും ഞാൻ കോണിപ്പടികൾ കയറിതുടങ്ങിയിരുന്നു.
മുകളിൽ ചെന്ന് ഡ്രസ്സ് മാറി കാട്ടിലിലേക്ക് വീണു ഞാൻ. കട്ടലിൽ കിടന്ന് രാവിലെ നടന്ന കാര്യങ്ങൾ ഓർത്തുകിടക്കുമ്പോളാണ മെസ്സേജ് നോട്ടിഫിക്കേഷൻ വരുന്നത്. എടുത്ത് നോക്കുമ്പോ ഷൈനി ആണ്. വീട്ടിലെത്തിയോ എന്നായിരുന്നു മെസ്സേജ്. ഞാൻ ജസ്റ്റ് നൗ എന്ന് റിപ്ലേ കൊടുത്തു. ചായ കുടിച്ചോ, വരുന്നത് ഞാൻ കണ്ടില്ലല്ലോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ട് ഞാൻ താഴേക്ക് ചെന്നു. സോഫയിൽ ഇരുന്നുകൊണ്ട് ചാറ്റിങ് തുടരുമ്പോ മാളു പുറകിൽ വന്നു നിൽക്കുന്നതൊന്നും ഞാൻ ശ്രദ്ദിച്ചില്ല. പെട്ടന്ന് അവൾ ഫോൺ പിടിച്ചുമേടിക്കുമ്പോളാണ് അവൾ അവിടുണ്ടായിരുന്നു എന്നുപോലും ഞാൻ തിരിച്ചറിയുന്നത്
ഞാൻ : ഫോൺ താടി, എന്തിനാ എന്റെ ഫോൺ എടുത്തേ
മാളുവിന്റെ മുഖത്ത് വല്ലാത്തൊരു ഭവമായിരുന്നു അപ്പൊ. കണ്ണൊക്കെ ചുവന്ന ദേഷ്യം കൊണ്ട് വിറക്കുന്ന അവസ്ഥ. അവൾ ഫോണിലെ മെസ്സേജ് വായിക്കുകയാണ്. അവൾക്ക് ഒരുപാട് വായിക്കാൻ ഉള്ള ടൈം കൊടുക്കണ്ട ഞാൻ ഫോൺ ബലമായി പിടിച്ചു വാങ്ങി.
ചീറിക്കൊണ്ട് അവൾ എന്നോട്
💬 Comments
View all comments