Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 5 [Joker]
താമസിച്ച ചോറിന്റെ കൂടെ നുള്ളലും പിച്ചലുമൊക്കെ എക്കേണ്ടിവരുമെന്നതിനാൽ അധികം അവിടെ ചുറ്റിതിരിയാതെ ഞാൻ വീട്ടിലേക്ക് പോയി
ഞാൻ വീട്ടിലെത്തി ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ടിറങ്ങുമ്പോ ബൈക്കിന്റെ ശബ്ദം കെട്ടിട്ടെന്നോണം മാളു വന്നു വാതിൽ തുറന്നിരുന്നു. വാതിൽ തുറന്ന കക്ഷി എന്നെക്കണ്ടതും തിരിഞ്ഞ് വീട്ടിനുള്ളിലേക്ക് തന്നെ കേറിപ്പോയി. ഞാൻ കയറിചെല്ലുമ്പോ ഹാളിലൊന്നും ആരെയും കണ്ടില്ല.....
മാളുസെ... അമ്മ വന്നില്ലേടി......
ഇല്ല ഏട്ടാ.... അമ്മ അമ്മാവന്റെ വീട്ടിലും കൂടി പോയിട്ട് നാളെയെ വരുന്നുള്ളു എന്ന് പറഞ്ഞു
( അമ്മയുടെ ചേട്ടന്റെ വീട് ഏടത്തിയുടെ വീടിന്റെ അടുത്ത തന്നെയാ, അവിടെപ്പോകുന്ന കാര്യമാ അവൾ പറഞ്ഞേ )
നീ അവിടെ എന്തെടുക്കുവാ, ഷൈനി പോയോ.....
അവൾ വീട്ടിൽ പോയി.... വൈകിട്ട് വരാമെന്നു പറഞ്ഞ പോയെ... ഞാൻ ഏട്ടന് ചോറെടുത്തോണ്ടിരിക്കുവാ.....
എന്ന ഫുഡ് കഴിച്ചേക്കന്നോർത്ത് ഞാൻ കയ്യും കഴുകി വന്നിരുന്നു മൊബൈൽ എടുത്ത് നോക്കിയപ്പോ ഷൈനിയുടെ മെസ്സേജ് വന്നുകിടക്കുന്നുണ്ടായിരുന്നു....
ഉറങ്ങിപ്പോയി.... എന്നായിരുന്നു ആ മെസ്സേജ്. അതിലെനിക്ക് വലിയ നിരാശയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ സാരമില്ല എന്ന് റിപ്ലേ കൊടുത്തിട്ട് തലയുയർത്തി നോക്കുമ്പോ ചോറുമായിട്ട് മാളു വരുന്നുണ്ട്. കുളിയൊക്കെ കഴിഞ്ഞ് വീട്ടിലിടുന്ന ഒരു ബ്ലൂ ടോപ്പും പാവാടയും ഇട്ടു വരുന്ന എന്റെ പെണ്ണിനെ കണ്ടിട്ടെനിക്ക് കണ്ണെടുക്കാൻ തോന്നുന്നില്ലായിരുന്നു. ഇതുവരെ അവളെ ഇങ്ങനെ ശ്രദ്ദിക്കാത്തതുകൊണ്ടാകും ആ കണ്ണുകളെന്നെ വല്ലാതെ ആകർഷിക്കുന്നത്. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവളുടെ മുഖത്ത് ഒരു ചെറു ചിരിയുമുണ്ട്. ഫുഡ് എല്ലാം എടുത്ത് വച്ച ഞാൻ കഴിക്കുന്നതും നോക്കിയിരുന്ന അവൾക്ക് നേരെ ഒരുരുള ചോറ് ഞാൻ നീട്ടിയപ്പോ കൊതിച്ചിരുന്ന പോലവൾ എന്റെ കയ്യിൽ നിന്നെ ചോറ്
💬 Comments
View all comments