Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 4 [Joker]
നോക്കുമ്പോ ഷൈനി ആണ്. വീട്ടിലെത്തിയോ എന്നായിരുന്നു മെസ്സേജ്. ഞാൻ ജസ്റ്റ് നൗ എന്ന് റിപ്ലേ കൊടുത്തു. ചായ കുടിച്ചോ, വരുന്നത് ഞാൻ കണ്ടില്ലല്ലോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തുകൊണ്ട് ഞാൻ താഴേക്ക് ചെന്നു. സോഫയിൽ ഇരുന്നുകൊണ്ട് ചാറ്റിങ് തുടരുമ്പോ മാളു പുറകിൽ വന്നു നിൽക്കുന്നതൊന്നും ഞാൻ ശ്രദ്ദിച്ചില്ല. പെട്ടന്ന് അവൾ ഫോൺ പിടിച്ചുമേടിക്കുമ്പോളാണ് അവൾ അവിടുണ്ടായിരുന്നു എന്നുപോലും ഞാൻ തിരിച്ചറിയുന്നത്
ഞാൻ : ഫോൺ താടി, എന്തിനാ എന്റെ ഫോൺ എടുത്തേ
മാളുവിന്റെ മുഖത്ത് വല്ലാത്തൊരു ഭവമായിരുന്നു അപ്പൊ. കണ്ണൊക്കെ ചുവന്ന ദേഷ്യം കൊണ്ട് വിറക്കുന്ന അവസ്ഥ. അവൾ ഫോണിലെ മെസ്സേജ് വായിക്കുകയാണ്. അവൾക്ക് ഒരുപാട് വായിക്കാൻ ഉള്ള ടൈം കൊടുക്കണ്ട ഞാൻ ഫോൺ ബലമായി പിടിച്ചു വാങ്ങി.
ചീറിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു
മാളു : ഏതാ ഇവൾ....
അവളുടെ ചോദ്യമങ്ങ ദാഹിക്കാത്ത
ഞാൻ : ആരായ നിനക്കെന്താ
അതുകൂടി കേട്ടതും സമനില തെറ്റിയപോലെ ദേഷ്യപ്പെട്ടുകൊണ്ട്
മാളു : സത്യം പറഞ്ഞോ, ആരാ ഇ പാറു
ഷൈനി എന്ന് പേര് സേവ് ചെയ്ത പണികിട്ടും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ പാറു എന്നായിരുന്നു സേവ് ചെയ്തിരിക്കുന്നത്
ഞാൻ : എന്റെ ക്ലാസ്സിലുള്ളതാ, അതിന് നിനക്കെന്താ
മാളു : ഇതിനുമാത്രം മെസ്സേജ് അയക്കാൻ നിങ്ങൾ തമ്മിലെന്താ
ഇവളെ ഇത്രേം ദേഷ്യത്തോടെ ഞാൻ ഇതിനുമുൻപ് കണ്ടിട്ടില്ലായിരുന്നു. ഇവൾക്ക് ബാധ കേറിയതാണോ എന്നുപോലും ഞാൻ സംശയിച്ചു ആ അവസരത്തിൽ. അത്രക്കും ഭീകരാവസ്ഥയിലായിരുന്നു അവൾ. എങ്കിലും പിടിച്ചു നിക്കാൻ അങ്ങോട്ട് ചൂടാവുക എന്നത് തന്നെയായിരുന്നു എന്റെ തീരുമാനവും
ഞാൻ : ഞങ്ങൾ തമ്മിൽ പലതുമുണ്ടാവും അതിനെ നിനക്കെന്താ
മാളു : എനിക്കെന്താ എന്നല്ലേ, കാണിച്ച തരാം ഞാൻ........
ചവിട്ടിതുള്ളി എന്റടുത്തേക്ക് വന്നിട്ട് എന്റെ രണ്ടു കോളറിലും കുത്തിപ്പിടിച്ചു കൊണ്ട് അവൾ പറഞ്ഞു
മാളു : ഇപ്പൊ ഇവിടെ വച്ച നിർത്തിക്കോണം നിങ്ങൾ തമ്മിലെന്താണേലും, ഇല്ലെങ്കി രണ്ടിനേം ഞാൻ കൊല്ലും
ഇത് പറയുമ്പോ അവൾ തനി ഭദ്രകാളി മൂഡിലേക്കെത്തിയിരുന്നു. എന്നിട്ടവൾടെ റൂമിലേക്ക് കേറി കതക് വലിച്ചടക്കുന്ന ശബ്ദമാണ് ഞാൻ കേട്ടത്. ഇവിടെ ഇപ്പൊ എന്താ നടന്നെ എന്നറിയാത്തവസ്ഥയിൽ ആയിരുന്നു ഞാൻ. ഇവൾ ഇതിനും മാത്രം കലിപ്പ് ആവാൻ ഞാൻ എന്താ ചെയ്‌തെന്ന് എത്ര ആലോചിട്ടുമെനിക്ക് പിടികിട്ടുന്നില്ലായിരുന്നു. മുൻപ് ഇവളെ ഇതേ അവസ്ഥയിൽ ആയിരുന്നു എന്ന് ഞാൻ കേട്ടറിഞ്ഞത് ഞാൻ ഒരു ആക്‌സിഡന്റ് കഴിഞ്ഞ് ഹോസ്പിറ്റൽ വാസം കഴിഞ്ഞെത്തിയപ്പോളായിരുന്നു. അന്നെനിക്ക് ബൈക്ക്
💬 Comments
View all comments