0%

Chapter Title : ഏടത്തിയും അനിയത്തിയും പിന്നെ അമ്മയും 4 [Joker]

Author : joker Read All Parts 1934

ഞാൻ : അതിനെപ്പോളാടി ഞാൻ നിന്നെ അവോയ്ഡ് ചെയ്തേ

അതിനവൾ എന്റെ നെഞ്ചിൽ നിന്നും കയറി എന്റെ ദേഹത്തേക്ക് മുഴവാനായി കയറിക്കിടന്നുകൊണ്ട് എന്റെ ഷർട്ടിന്റെ കോളറിൽ മൃദുവായി പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു

മാളു : പിന്നെ ഇ മൂന്നാല് ദിവസം എന്തിനാടാ നീ എന്നോട് മിണ്ടാണ്ട് നടന്നെ..... എന്നെക്കാണുമ്പോ എന്തിനാ കാണാത്തപോലെ പോയെ...... ഞാൻ എന്തേലും ചോദിക്കുമ്പോൾ മറുപടി പറയാൻ താല്പര്യമില്ലാത്തപോലെ എന്തൊക്കെയോ പറഞ്ഞു ഒഴിവായത് .

ഇതൊക്കെ എന്നിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇതൊന്നും ഞാൻ മനഃപൂർവം ചെയ്തതല്ലായിരുന്നു. അതൊക്കെ അറിയാതെ നടന്ന കാര്യങ്ങളായിരുന്നു. ഇതൊക്കെ ഇവളിൽ ഇത്രയും വലിയ സ്വാധീനം ഉണ്ടാക്കി എന്നുള്ളത് എന്നെ ഞെട്ടിച്ചു കളഞ്ഞു

ഞാൻ : നീ എന്തൊക്കെയാ മാളു പറയണേ, നിനക്കിതൊക്കെ വെറുതെ തോന്നണതാ , അല്ലാണ്ട് ഞാനെന്തിനാടി നിന്നെ അവോയ്ഡ് ചെയ്യുന്നേ

മാളു : അല്ല എനിക്കറിയാം, ആ മറ്റവൾ വന്നേപ്പിന്നെയാ ഇങ്ങനൊക്കെ,,

എന്നുപറഞ്ഞു കരച്ചിൽ പിന്നേം തുടങ്ങി

ഞാൻ : ഏതവൾ , നീ ആരുടെ കാര്യമാ പറയുന്നേ.......

മാളു : ദേ ഒന്നുമറിയാത്തപോലെ പറയല്ലെട്ടോ, ആ പാറുന്റെ കാര്യമാ പറഞ്ഞേ

അപ്പോളവളുടെ മുഖത്തെ ദേഷ്യമെന്തിനായിരുന്നെന്നിനിക്ക് മനസിലാവുന്നില്ലായിരുന്നു

ഞാൻ : ഓ അവളോ, അവളെന്റെ ഫ്രണ്ട് അല്ലെ, അതിനിപ്പോ എന്താ കുഴപ്പം

ഞാൻ വളരെ മയത്തോട് കൂടി മാളുവിനെ അനുനയിപ്പിച്ചവളുടെ മനസിലെന്താണെന്നറിയാൻ പറഞ്ഞു

മാളു : ആണോ

ഞാൻ : അതേന്നേ....

മാളു : അങ്ങനാണേൽ കുഴപ്പില്ല

ഞാൻ : പിന്നെ എങ്ങനാണേല കുഴപ്പം

പെട്ടന്നവൾ മറുപടി പറയാതെ എന്റെ കോളറിൽനിന്ന് കയ്യെടുത്തു എന്റെ  നെഞ്ചിൽ മുഖം പുഴ്ത്തിക്കളഞ്ഞു. അവളിൽ സാധാരണ കാണാത്ത നാണം ആ ഞൊടിയിടയിൽ അവളുടെ മുഖത്ത് ഞാൻ കണ്ടിരുന്നു.

ഞാൻ  : എന്താ മാളു ഒന്നും പറയാതെ

മുഖമെന്റെ നെഞ്ചിൽ നിന്നുയർത്താതെ

മാളു : ഒന്നുല്ല.....

ഞാൻ മാളുവിന്റെ മുഖം ഇരുകൈകളാലും ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട്  ചോദിച്ചു

ഞാൻ : ഞാനും പാറും തമ്മിൽ ഇഷ്ടാണെങ്കി എന്താ കുഴപ്പം

മാളു ആ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ എന്റെ കൈകളുടെ പിടുത്തം വിടീച്ചു നെഞ്ചിലേക്ക് കിടന്നുകൊണ്ട് പറഞ്ഞു

മാളു : അതെനിക്കിഷ്ടല്ല അതോണ്ട്

ഇങ്ങനെ ചോദിച്ച ഇവൾ സത്യം പറയൂല എന്നുമനസിലായപ്പോ ഞാൻ റൂട്ട് മാറ്റി ചൊറിയൻ മൂഡ് ഓൺ ആക്കി

ഞാൻ : അവളെ ഇഷ്ടപ്പെടാതിരിക്കാൻ മാത്രം നീ അവളെ കണ്ടിട്ടുകൂടിയില്ലല്ലോ, പതിയെ ഇഷ്ടപ്പെട്ടോലും

മാളു

💬 Comments

View all comments