0%

Chapter Title : എതിർപ്പ് മാറ്റിയ സുഖം 2 [Shaun]

Author : Kambikathakal Read All Parts 880

കണ്ണാടിയിൽ കൂടി എന്നെ നോക്കി.

ഞാനും ചിരിച്ചു. പെട്ടെന്ന് ഡോർ തുറന്നു ചേട്ടൻ അകത്തേക്ക് കയറി വന്നു. ഞാൻ അപ്പോഴും നഗ്നനാണ്. ചേട്ടൻ ആണെങ്കിൽ ഒരു കൈലി മാത്രം. ഒരു ചമ്മലോടെ അവൾ ചേട്ടനെ നോക്കി ചിരിച്ചു.

"എന്തൊക്കെയായിരുന്നു. എന്നിട്ട് ഇപ്പോൾ എന്തായി.? ആളെ ഇഷ്ടപ്പെട്ടില്ലേ?"

ചേട്ടന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ പുഞ്ചിരിച്ചുകൊണ്ട് റൂമിന് വെളിയിലേക്ക് നടന്നു. ഞാൻ ഷെഡ്‌ഡി ഇടാതെ എൻറെ ജീൻസ് തിരികെ ഇട്ടു. അവൾക്ക് പിന്നാലെ ചേട്ടനും ഹോളിലേക്ക് പോയി. പിന്നാലെ ഞാനും.

കളിച്ചപ്പോൾ ഉണ്ടായ ക്ഷീണം കുളിച്ചപ്പോൾ മാറിയിരുന്നു. അവൾ അടുക്കളയിലേക്ക് പോയി. ഞാൻ ചേട്ടനുമായി ഹാളിൽ ഇരുന്ന് കുറെ നേരം മറ്റുള്ള കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം ചേട്ടൻ എന്നോട് ചോദിച്ചു.

"ആൾ എങ്ങനെയുണ്ട്?"

അടിപൊളി എന്ന് എന്റെ മറുപടിക്ക് നല്ലൊരു ചിരി ചേട്ടൻ പാസാക്കി.

"നാളെ വെള്ളിയാഴ്ചയല്ലേ ഇന്ന് പോകണ്ട" എന്ന് ചേട്ടൻ പറഞ്ഞു. ശരിയെന്ന് ഞാനും. അടുക്കളയിൽ നിന്ന് മൂന്ന് കപ്പിൽ കാപ്പിയുമായി അവൾ വന്നു. കാപ്പി തന്ന ശേഷം ചേട്ടൻറെ അടുത്തുപോയി ഇരുന്നു. ഞാനും ചേട്ടനും സംസാരം തുടർന്നു.

"എന്തായിരുന്നു ഒരു പെർഫോമൻസ്"

അവളുടെ തുടയിൽ നുള്ളി കൊണ്ട് ചേട്ടൻ തമാശ രൂപേണ ചോദിച്ചു. അവൾ കുനിഞ്ഞ് ഇരുന്ന് നെറ്റിക്ക് കൈ മറച്ചുപിടിച്ച് ചിരിച്ചു. ഒപ്പം ഞങ്ങളും. കാപ്പി കുടിച്ച കപ്പ് അവൾ ടേബിളിലേക്ക് വെച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ഞാനും കാപ്പി കുടിച്ചു കഴിഞ്ഞു. അപ്പോൾ ചേട്ടൻ പറഞ്ഞു

"അവൻ ഇന്ന് പോകുന്നില്ല. നീ അവൻറെ അടുത്ത് ചെന്ന് ഇരിക്ക്. ഞാൻ ഒന്ന് കാണട്ടെ"

💬 Comments

View all comments