0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 11 [പാക്കരൻ]

Author : pakkaran Read All Parts 609

പോലെ തോന്നി അത് മാത്രമേ എനിക്ക് ഓർമയുള്ളൂ. എനിക്ക് പിന്നീട് ഓർമ വരുമ്പോൾ ഞാൻ അരക്ക് താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്നു കൂടാതെ എന്റെ അവിടെ സഹിക്കാൻ കഴിയാത്ത വേദന. അവൻ എന്നെ ചതിച്ചിരിക്കുന്നു. എന്നെ ധിക്കരിച്ചു അവൻ അവന്റെ ആഗ്രഹം സാധിച്ചു എനിക്ക് മനസിലായി. ഞാൻ അവനെ ഒരുപാടു വഴക്കു പറഞ്ഞു പക്ഷെ അവൻ കുറ്റം മുഴുവൻ എന്റെ മേലിൽ ചാരി. വൈനിന്റെ കിക്കിൽ ഞാൻ നിര്ബന്ധിച്ചിട്ടാണ് അവൻ ചെയ്തതെന്ന്. ഞാൻ ഒരു പൊട്ടി അവൻ സത്യം ചെയ്തു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. അവൻ എനിക്ക് ധൈര്യം തന്നു അവൻ ഉള്ളിൽ കളഞ്ഞിട്ടില്ലെന്നും അതുകൊണ്ടു പേടിക്കാൻ ഇല്ലെന്നും. എൻറെ വയറിനു പുറത്തു പശ പോലെ എന്തോ പറ്റി കിടക്കുണ്ടായിരുന്നു. അത് അവന്റെത് ആയിരിക്കും എന്ന് ഞാൻ വിശ്വസിച്ചു.

അങ്ങനെ ഒരുനാൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോ എനിക്ക് സംശയമായി പലരോടും ചോദിച്ചു അവസാനം ഒരു പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് വാങ്ങി ഞാൻ അത് ഉറപ്പിച്ചു ഞാൻ ഗർഭിണി ആണെന്ന്.ഞാൻ ഇക്കാര്യം അവനോടു ചെന്ന് പറഞ്ഞു എന്നെ വിവാഹം കഴിച്ചു എന്നെ മാനകേടിൽ നിന്ന് രക്ഷിക്കണം എന്ന് ഞാൻ അവനോടു കാലുപിടിച്ചു പറഞ്ഞു പക്ഷെ അവൻ അത് പുച്ഛിച്ചു തള്ളി. ഒടുവിൽ അവന്റെ നാവിൽ നിന്ന് തന്നെ വീണു അവൻ ആ കേക്കിലും വൈനിലും മയക്കുമരുന്നു കലർത്തിയിരുന്നു എന്നും സംഭവിച്ചതെല്ലാം അവൻ മനഃപൂർവം ചെയ്തതാണെന്ന്, എന്റെ അഹങ്കാരം മാറ്റാൻ. കൂടെ ഒരു ഉപദേശവും വേണമെങ്കിൽ പോയി അബോർട്ട് ചെയ്യാൻ.

എന്നെ സഹായിക്കാൻ ആരും ഉണ്ടായില്ല അവസാനം പേടിച്ചിട്ടാണേലും ഞാൻ

💬 Comments

View all comments