0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 11 [പാക്കരൻ]

Author : pakkaran Read All Parts 301

മിഴിയോടെ അവൾ വിളിച്ചു. ഒരു തേങ്ങലോടെ.

എന്തോ സംഭവിക്കാൻ പോകുന്നു എന്ന രീതിയിൽ പേടിച്ചു വിറച്ചിരിക്കുകയാണ് പാവം പെൺകുട്ടി. അവൾ ഓടി പോയി അച്ഛനെ കെട്ടി പിടിച്ചു നിന്ന് ഒരു കൊച്ചു കുഞ്ഞിനെ പോലെ.

ചേച്ചി എണീറ്റു അവളുടെ അടുത്ത് ചെന്നു.

അയ്യേ മോളെന്തിനാ പേടിക്കുന്ന ചേച്ചി ഇപ്പൊ സർജറി ഒന്നും ചെയ്യാൻ പോകുന്നില്ല. മോളോട് ഒന്ന് ഒറ്റയ്ക്ക് സമസാരിക്കാനാ അച്ഛനോട് പുറത്തിരിക്കാൻ പറഞ്ഞത്. അയ്യേ ഇത്ര വലിയ കുട്ടി ഇങ്ങനെ പേടിക്കോ. മോള് വാ എന്ന് പറഞ്ഞു ചേച്ചി പതിയെ അവളെ വലിച്ചു കട്ടിലിൽ കൊണ്ടിരുത്തി.

അച്ഛൻ പുറത്തിരുന്നുള്ളൂ ഞാൻ വിളിക്കാം.

ചേച്ചിയും അവളുടെ അടുത്തായി വന്നിരുന്നു. അവളുടെ ഒരുവശത്തു ഞാൻ മറുവശത്തു ചേച്ചി. അവൾ പേടിച്ചിട്ടാണെന്നു തോനുന്നു ഇരുന്നു വിറക്കുകയാ. ഹോ എന്ത് സുന്ദരിയാ അവൾ ആർക്കും മടിയിൽ വച്ച് കൊഞ്ചിക്കാൻ തോന്നുന്ന രൂപം. പാവം ഇവളെ ഈ ഗതിയിലാക്കിയവൻ പാണ്ടിലോറി കേറി ചാവണെ ദൈവമേ.

അയ്യേ മോളുടെ പേടി ഇതുവരെ മാറിയില്ലേ. ചേച്ചി മോളെ ഇപ്പൊ ഒന്നും ചെയ്യില്ല. ചുമ്മാ പേടിച്ചു അസുഖം വരുത്തി വയ്ക്കാതെ. ചേച്ചി അവളെ സൈഡിൽ നിന്ന് കെട്ടിപിടിച്ചു.

മോളുടെ സമ്മതത്തോട് കൂടിയാണോ ഇതിനെ നശിപ്പിക്കുനേ.

അതിനു ഒരു പൊട്ടി കരച്ചിൽ ആയിരുന്നു അവളുടെ ഉത്തരം.

അയ്യേ മോളെ കരയാതെ. മോളെന്നോട് തുറന്നു പറഞ്ഞോ എന്നെ സ്വന്തം ചേച്ചിയായി കണ്ടാൽ മതി. മോളുടെ അനുവാദം ഇല്ലാതെ ആരും ഇതിനെ നശിപ്പിക്കാൻ പോകുന്നില്ല. ഞാൻ അച്ഛനെ പറഞ്ഞു മനസിലാക്കാം.

വേണ്ട മാഡം എനിക്ക് അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു. എനിക്ക് ഇതിനെ വേണ്ട അവന്റെ ഒന്നും എനിക്ക് വേണ്ട. അവൻ അത്രത്തോളമാ എന്റെ അച്ഛനെ അപമാനിച്ചത്. പാവം എന്റെ അച്ഛൻ എനിക്കുവേണ്ടി എന്തൊക്കെ സഹിച്ചു. അവൾ ചേച്ചിയുടെ തോളിൽ തലചായ്ചു വിങ്ങി പൊട്ടി.

ദേ വീണ്ടും കരയുന്നു. മോളെ നീ ഇങ്ങനെ കരഞ്ഞാൽ നിന്നെ ഇത്രയും ദ്രോഹിച്ച അവൻ ജയിച്ചത് പോലെ ആയില്ലേ. ചില ആണുങ്ങൾക്ക് ഒരു ധാരണ ഉണ്ട് പെണ്ണിനെ ഉപയോഗിച്ച് ഉപേക്ഷിച്ചാൽ അവർക്കു നഷ്ട്ടം കുറച്ചു ശുക്ലം

💬 Comments

View all comments