എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 13 [പാക്കരൻ]

📝 Ongoing

👁 220K views ❤ 169 likes 💬 17 comments

എത്ര സുന്ദരമായ ആചാരങ്ങൾ  റീലോഡഡ് 13
Ethra Sundaramaaya Acharangal Reloaded Part 13
Author : Pakkaran |  Previous Parts

ഇന്ദു ടീച്ചറുടെ രതി അനുഭവങ്ങൾ (തുടർച്ച)

പ്രിയ വായനക്കാരെ നിങ്ങളുടെ കമന്റുകൾക്ക് നന്ദി ഈ ഭാഗത്തിനും നിങ്ങളുടെ വിലപ്പെട്ട കമന്റുകൾ പ്രതീക്ഷിക്കുന്നു

പൊടി ചുമ്മാ ഓരോന്ന്

ആഹാ അപ്പൊ നിന്റെ ഭാര്യയെ പേടി ഉണ്ട് കല്യാണത്തിന് മുൻപ് എന്തൊക്കെ തള്ളായിരുന്നു നിന്റെ പേടി ഒന്ന് കാണാൻ വേണ്ടി ഞാൻ ഒരു നമ്പർ ഇറക്കി നോക്കിയതല്ലേ ബിപി വളരെ കൂടുതലാ .

ബിപിയോ

ആ ഭാര്യയെ പേടി

അത് നിന്റെ കെട്ടിയവന് നീ അങ്ങേരെ മോഹനെട്ടാ നിങ്ങൾ എവിടെയാ എന്ന് ചോദിക്കുമ്പോഴേ നിന്ന നിൽപ്പിൽ അങ്ങേരുടെ മൂത്രം പോകും.

അങ്ങേരെ അങ്ങനെ പെടിപ്പിച്ചു നിർത്തിയിരിക്കുന്നത് കൊണ്ടാ ഇപ്പോഴും എന്റെ കൈവിട്ടു പോകാത്തെ. കുറച്ചു മോളും നിന്നെ മുള്ളിച്ചോളും.

അവൾ ഇന്നലെ തന്നെ എന്നെ മുള്ളിച്ചു. ഇന്നലത്തെ പെർഫോമൻസ് കണ്ടു ഇന്ന് മുള്ളാനെങ്കിലും അത് ബാക്കി കാണുമോ എന്ന് പേടിയായിരുന്നു.

ആഹാ അപ്പൊ മിടുക്കി ആണല്ലോ. അല്ലേലും നിന്നെ കൊണ്ട് എന്തിനു കൊള്ളാം കണ്ടോ എല്ലാത്തിനും പെണ്ണുങ്ങൾ തന്നെ മുൻകൈ എടുക്കണം.

ഇതൊരു ഒന്നൊന്നര കൈ ആയി പോയി.

കള്ളി മിണ്ടാപൂച്ച പൊലിരുന്നിട്ടു ആള് പുലി ആണല്ലേ മോളെ.

ചുമ്മാതാ ചേച്ചി ഈ ചേട്ടൻ എന്നെ കളിയാക്കാൻ.

എന്നാലും എന്താ നടന്നത്

ഒന്നുമില്ല ചേച്ചി ഇന്നലെ വെള്ളം എന്ന് പറഞ്ഞു എന്നെ ചേട്ട

📚 Chapters

1 published

Related Stories

💬 Comments

View all comments