Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 7 [പാക്കരൻ]
ഞാൻ പതിയെ റൂമിന്റെ ഡോർ തുറന്നു വെളിയിലേക്കു നോക്കി അവിടെങ്ങും ആരുമില്ല. എന്തായലും ഇങ്ങനെ പുറത്തേക്കിറങ്ങേണ്ട പുറത്തു ഗസ്റ്റ് ആരേലും ഉണ്ടെങ്കിലോ. ഡ്രെസ് മാറിയിട്ട് പുറത്തേക്കിറങ്ങാം. ഞാൻ നേരെ കബോർഡിനടുത്തേക്കു നടന്നു ഓരോ കബോർഡും തുറക്കാൻ മാറി മാറി ശ്രമിച്ചു ഒന്നും തുറക്കുന്നില്ല എല്ലാം ലോക് ചെയ്തക്കയാ. എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി ഞാൻ എന്തുടുക്കും ഞാൻ വീണ്ടും ഡോറിനടുത്തേക്കു ഓടി അവിടെ നിന്ന് ഒരുപാടു തവണ ചേട്ടനെ വിളിച്ചു ആര് കേൾക്കാൻ. എന്റെ മനസ് പണ്ട് വായിച്ച ഒരു കഥ ആയിരുന്നു ഒരു കാമുകൻ കാമുകിയെ ഹോട്ടൽ റൂമിൽ കൊണ്ടിട്ടു കളിക്കുന്നതും അവൾ എണിറ്റു നോക്കുമ്പോൾ ആ റൂമിൽ അവനുമില്ല ഒരു തുണ്ടു തുണിയുമില്ല റൂമിലെ കർട്ടൻ ഉൾപ്പടെ അഴിച്ചു മാറ്റിയിരുന്നു അവസാനം ആ ഹോട്ടലിലെ മാനേജരും സ്റ്റാഫും എല്ലാം ചേർന്ന് അവളെ കൂട്ട ബലാസംഗം ചെയ്‌യുന്നതാ കഥ. ഇതിപ്പോ കർട്ടനും ബെഡ്ഷീറ്റുമൊക്കെ അവിടെ തന്നെ ഉണ്ട്. ഞാൻ രണ്ടു കല്പിച്ചു പുറത്തേക്കു ഇറങ്ങാൻ തീരുമാനിച്ചു. ആരെങ്കിലും കണ്ടാൽ എന്താ മറയാനുള്ളതെല്ലാം മറഞ്ഞിട്ടുണ്ട് . ഞാൻ ഓരോ റൂമിലും കയറി നോക്കി അവിടെങ്ങുമില്ല അവസാനം അടുക്കളയിൽ എത്തി ഹോ ഡാ നിൽക്കുന്നു ഒരു ബർമുഡ മാത്രമിട്ട് ഹെഡ്സെറ്റ് വച്ച് പാട്ടുംകെട്ടു ദോശ ചുടുകയാ എന്റെ ശ്വാസം അപ്പോഴാ നേരെ വീണത് . ഞാൻ നേരെ ചെന്ന് ഹെഡ്സെറ്റു വലിച്ചൂരി കൈയിൽ ഒരു പിച്ച് വച്ച് കൊടുത്തു
ഞാൻ എത്ര നേരമായി വിളിക്കുന്നു ഞാൻ ആകെ പേടിച്ചു പോയി
ഹാ എന്റെ സുന്ദരി കുട്ടി എണീറ്റോ
💬 Comments
View all comments