0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 8 [പാക്കരൻ]

Author : pakkaran Read All Parts 482

ഉണ്ട്. എന്റെ ജോലി അങ്ങനെയാ ഇടക്ക് ഇതുപോലെ പോകേണ്ടി വരും. നാളെ ഇപ്പൊ അടുത്ത് തന്നെയാ പോകുന്നെ മിക്കവാറും മറ്റന്നാൾ ഉച്ചയോടെ എത്തും. ചിലപ്പോ ദൂരയൊക്കെ പോകേണ്ടി വരും ഒരാഴ്ചയോ ഒരു മാസമോ വരെയൊക്കെ നീണ്ടു പോകുന്നത് വരെ ഉണ്ട്. മോൾക്ക് ചേച്ചിയും മോളും എപ്പോഴും ഒരു കൂട്ടായിരിക്കും. ഇല്ലേൽ ഞാൻ മോളെ നാളെ വീട്ടിൽ കൊണ്ടാക്കാം എന്ത് വേണം.

ഞാൻ ഇവിടെ നിന്നോളാം എന്റെ വീട്ടിൽ ആരുമില്ല അച്ഛൻ നാട്ടിൽ പോയിരിക്കുവാ . എനിക്കാകെ സങ്കടം വന്നു. കല്യാണം കഴിഞ്ഞു മൂന്നാമത്തെ ദിവസം ഭർത്താവിനെ പിരിഞ്ഞു ഈ വലിയ ഒറ്റക്കിരിക്കണം എന്നോർത്തപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു.

അയ്യേ എന്റെ പൊന്നുമോള് കരയുകയാണോ, എന്റെ മോളെ പിരിഞ്ഞിരിക്കുന്നതിൽ എനിക്ക് വിഷമം ഇല്ലാന്നാണോ ചേട്ടൻ മറ്റന്നാൾ ഇങ്ങു വരില്ലേ മോളെന്തായാലും ഇവിടെ ഒറ്റക്കിരിക്കേണ്ട. മോൾക്കു ചേച്ചിയെ പരിചയം ഇല്ലാത്തതുകൊണ്ടാ. ഒരിക്കൽ പരിചയ പെട്ടാൽ പിന്നെ മോള് അവിടെ തന്നെ നിൽക്കും ഇങ്ങോട്ടു വരാൻ തോന്നില്ല.അത്രയ്ക്ക് ഫ്രണ്ടലിയാ ചേച്ചി. മോളു ഇപ്രാവശ്യം ഒന്ന് അഡ്ജസ്റ്റ് ചെയ്യ് അടുത്ത തവണ എന്തായാലും നമുക്ക് ഒന്നിച്ചു പോകാം എന്താ.

ഉം

മിടുക്കി കുട്ടി എന്ന് പറഞ്ഞു ചേട്ടൻ എന്നെ കെട്ടിപ്പിടിച്ചു കവിളിൽ ചുംബിച്ചു. വാ ഹോസ്പിറ്റലിൽ പോകാൻ നേരമായി ഈ കുഞ്ഞു ചന്തിക്ക് ഒരു കുത്തു കൊടുക്കേണ്ടേ എന്ന് പറഞ് ചേട്ടൻ എന്റെ ചന്തിയിൽ ഒന്ന് പിച്ചി. ഹൂ… എനിക്ക് വേദനിച്ചില്ലെങ്കിലും അങ്ങനെ അഭിനയിച്ചു. ആണുങ്ങൾക്ക് പെണ്ണുങ്ങളെ ഇങ്ങനെ വേദനിപ്പിക്കാനും അവർ വേദനിച്ചു വിളിക്കുന്നത് കേൾക്കാനൊക്കെ വലിയ താല്പര്യം ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

💬 Comments

View all comments