Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 8 [പാക്കരൻ]
ബാക്കിൽ നിന്ന് തിരികെ കൊണ്ടുവന്നു.
ഏയ് ഒന്നുമില്ല
വാ വിരിച്ചു കഴിഞ്ഞു, നമുക്ക് പോകാം ചേട്ടൻ എന്റെ തോളിൽ കൈ ഇട്ടുകൊണ്ടു പറഞ്ഞു
ഞാൻ ഡോറിനടുത്തേക്കു തിരിഞ്ഞു ഇറങ്ങാനായി പോയി പെട്ടന്ന് ചേട്ടൻ എന്നെ തടഞ്ഞു
വാ നമുക്ക് ഈ സ്റ്റപ്പിലൂടെ ഇറങ്ങാം
ഞാൻ അങ്ങോട്ട് നോക്കി അത് പുറത്തു കൂടി ഉള്ള സ്റ്റപ്പാ അടുതെന്നും ഒരു മനുഷ്യ കുഞ്ഞു പോലുമില്ല അതുകൊണ്ടു പ്രശ്നമില്ല. ഞങ്ങൾ സ്റ്റെപ്പിറങ്ങാൻ തുടങ്ങി.
ഹേയ് നവദമ്പതികൾ എന്താ പരുപാടി…..ഞാൻ ഞെട്ടി തരിച്ചു പോയി അപ്പുറത്തെ വീട്ടിലെ ജനലിനരികിൽ ഒരു സ്ത്രീ രൂപം. അതെ അവർ ഞങ്ങളെ തന്നെ നോക്കുകയാണ്.ഞാൻ പെട്ടന്ന് ചേട്ടന്റെ പുറകിലേക്ക് മാറി.
ഏയ് പ്രതേകിച്ചൊന്നുമില്ല തുണി വിരിക്കാൻ കയറിയതാ. ബ്രേക്ഫാസ്റ്റോക്കെ കഴിഞ്ഞോ. ചേട്ടനും തിരിച്ചു കൈ കാണിച്ചുകൊണ്ട് ചോദിച്ചു.
ബ്രേക്ഫാസ്റ്റോ മോനെ നേരം ഉച്ചയായി ഞങ്ങൾ ഊണും കഴിഞ്ഞു. രാഹുൽ ഇന്നലെ വിളിച്ചിരുന്നു അവനു നിന്റെ വിവാഹത്തിന് വരാൻ കഴിയാത്തതിൽ വലിയ വിഷമം നിന്നെ വിളിച്ചായിരുന്നോ അവൻ.
ആഹ് വിളിച്ചിരുന്നു ഞാൻ പറഞ്ഞു അവനോടു പറഞ്ഞു നേരിൽ കാണുമ്പോ ട്രീറ്റ് നടത്താമെന്ന്.
ഹായ് മാമാ ഹായ് ചേച്ചി. ഡാ ഒരു പെൺകൊച്ചു കൂടി അവളും ഞങ്ങളെ കണ്ടു കൈ കാണിക്കുന്നു.
ഹായ് ചിന്നു ചേട്ടൻ അവളെയും കൈവീശി കാണിച്ചു.
മോനെ പിന്നെ എന്താ ഇന്ന് പരുപാടി.
ഓഹ് വലിയ പരുപാടി ഒന്നുമില്ല. ഒന്ന് ഹോസ്പിറ്റൽ വരെ പോകണം.
എന്ത് പറ്റി
ഏയ് ഒന്നുമില്ല ഇവൾക്ക് ഇന്ജക്ഷൻ എടുക്കാനാ
ചേച്ചിക്കെന്താ അസുഖം
ഒന്ന് ചുമ്മാതിരിക്കു കൊച്ചെ നിനക്ക് എന്തൊക്കെ അറിയണം.
💬 Comments
View all comments