Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 9 [പാക്കരൻ]
കൊണ്ട് പരിപാടിക്കായി പോയിട്ടുണ്ട് ഇത് പോലത്തെ അല്ല നല്ല പട്ടു പാവാട. അത് എന്റെ ഇഷ്ടത്തിന് ഇട്ടതായിരുന്നില്ല. അവന്റെ എന്ന് പറഞ്ഞാൽ നിഷാന്തിന്റെ നിർബന്ധത്തിനു വഴങ്ങി, തലേന്ന് അവൻ എന്നോട് ചോദിച്ചു എന്താ ഇടുന്നതെന്നു ഞാൻ പറഞ്ഞു ചുരിദാർ എന്ന് അപ്പൊ അവൻ പറഞ്ഞു മോളെ നീ ചുരിദാർ ഇട്ടാൽ നാളെ ഒരുപാടു ബുദ്ധിമുട്ടും അത് കൊണ്ട് പാവാട ഇട്ടു വന്നാൽ മതി എന്ന്. അന്ന് എനിക്ക് ഇതിൽ വലിയ എക്സ്പിരിയൻസ് ഒന്നും ഇല്ലായിരുന്നു.അവൻ പറഞ്ഞത് എനിക്ക് പിടികിട്ടിയില്ലെങ്കിലും ഞാൻ പാവാട തന്നെ ഇട്ടു. അന്ന് ഞാൻ മാത്രമല്ല കോളേജിലെ മിക്കവാറും പെൺപിള്ളേരും ഇത് തന്നെ വേഷം എല്ലാരും പരസ്പരം നോക്കി എന്തോ അർഥം വച്ച് ചിരിക്കുന്നു എനിക്കാണേൽ ഒന്നും പിടികിട്ടിയുമില്ല. അന്ന് കോളേജിലെ ആർട്സ് ഡേ ആയതു കൊണ്ട് എല്ലാവരും ഒരുപോലെ ഡ്രെസ്സ് ഇട്ടന്നാ ഞാൻ കരുതിയെ. കുറച്ചു കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചു കോളേജിന് പുറകിലേക്ക് കൊണ്ട് പോയി
ഞങ്ങളുടെ ഫസ്റ്റ് ഈയർ ക്‌ളാസ് തുടങ്ങി നാല് മാസം ആയിട്ടേ ഉള്ളു. ഞങ്ങളുടെ കോളേജ് വളരെ വലുതാ പുറകിൽ ഒരുപാടു സ്ഥലം കാട് പിടിച്ചു കിടക്കുന്നു. ആണ്പിള്ളേർ മൂത്രം ഒഴിക്കാനും സിഗരറ്റ് വലിക്കാനുമൊക്കെ പോകുന്ന സ്ഥലമാണത്. എന്റെ ക്‌ളാസിലെ പെൺകുട്ടികൾ ആരും സാധാരണ അങ്ങോട്ട് പോകാറില്ല. ചില സീനിയർ ചേച്ചി മാർ പോകുന്നത് കണ്ടിട്ടുണ്ട് അവർക്കും ചിലപ്പോ ഔട്ഡോർ സാധിക്കാനാവും ഇഷ്ടം എന്ന ഞാൻ വിചാരിച്ച അല്ലേലും ഞങളുടെ ബാത്റൂമിനെക്കാൾ നല്ലതു പുറത്തു സാധിക്കുന്നത് തന്നെയാ. ഞങ്ങടെ കളാസിൽ നിന്നാൽ അവിടം നന്നായി കാണാം.
💬 Comments
View all comments