എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ്
📝 Ongoing
👁 2295124 views ❤ 2558 likes 💬 110 comments
എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ്
Ethra Sundaramaaya Acharangal Reloaded
Author പാക്കരൻ
നമസ്കാരം ഞാൻ നിങളുടെ പാക്കരൻ. പല വായനക്കാർക്കും എന്നെ ഓർമ കാണാൻ വഴിയില്ല. കുറച്ചു വർഷങ്ങൾക്കു മുൻപ് "എത്ര സുന്ദരമായ ആചാരങ്ങൾ" എന്ന പേരിൽ ഒരു കഥ എഴുതിയിരുന്നു അന്ന് എനിക്കതു മുഴുവനാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ ഒന്ന് കൂടി പബ്ലിഷ് ചെയ്യാൻ ശ്രമിക്കുകയാണ് കുറച്ചു വ്യത്യസ്ഥതകളോടെ. മാന്യ വായനക്കാരുടെ എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു
മോളെ എഴുന്നേറ്റെ അമ്പലത്തിൽ പോകണ്ടേ. അമ്മയുടെ വിളി കേട്ടാണ് ഞാൻ എഴുനേറ്റത്ത് . ശരിയാ അമ്പലത്തിൽ പോകണം, അമ്മ ഇന്നലയെ പറഞ്ഞതാ. എന്നും രാവിലെ തന്നെ എഴുനേൽക്കുന്നതാ ഞാൻ, ഇന്നലത്തെ ക്ഷിണം കൊണ്ടാകാം കൂടുതൽ ഉറങ്ങിപ്പോയി. ഇന്നലെ ഞങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ ആയിരുന്നു. കഴിഞ്ഞ 16 വർഷമായി അമ്മയുടെ കുടുംബ വീട്ടിൽ ആയിരുന്നു താമസം. അവിടെ എല്ലാപേരും ഉണ്ടായിരുന്നു അപ്പുപ്പൻ അമ്മുമ്മ മാമൻ മാമി അവരുടെ മക്കൾ അങ്ങനെ ഒരു കൂട് കുടുംബം. പക്ഷെ അവിടെ എനിക്ക് ഒരു സ്വാതന്ത്രയവും ഇല്ലായിരുന്നു. എല്ലാം അപ്പൂപ്പന്റെ വാശിക്ക് നടക്കണം. എന്ടെ അച്ഛൻ ഗൾഫിൽ ആയിരുന്നു. അവസാനമായി പോയിട്ടു അഞ്ചു വർഷത്തിനു ശേഷം ആണ് ഇപ്പൊ വന്നത് . ഇനി തിരിച്ചു പോകുന്നില്ലന്നാ പറഞ്ഞെ. അമ്മയും അച്ഛനും വരുമ്പോഴൊക്കെ എന്നെ പോലെ അപ്പൂപ്പന്റെ വീട്ടിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്നേ. അങ്ങനെ ഒരു വര്ഷം കൊണ്ട് ഞങ്ങൾ പുതിയ
💬 Comments
View all comments