0%

Chapter Title : Ethra Sundaramaya Acharangal

Author : kkstories Read All Parts 434

.

ആ ഞാൻ എല്ലാം എടുത്തു

അമ്മെ പറ  ഞാൻ ഡ്രസ്സ് ഇട്ടക്കയല്ലേ അതെന്തിനാ വേറെ

അതൊക്കെ ഉണ്ട്

പറ അമ്മെ ടെൻഷൻ അടിപ്പിക്കാതെ

ലെച്ചു വേറെ ഒന്നുമില്ലാ 'അമ്മ പറഞ്ഞില്ലേ അവിടെ കുറച്ചു പൂജകൾ ഉണ്ട്  അപ്പൊ ദേഹത്ത് വെള്ളം കുടയുമ്പോൾ ഡ്രസ്സ് നനയും അപ്പൊ മാറാനാ. അച്ഛൻ പറഞ്ഞു

അയ്യേ ഡ്രെസ്സിൽ വെള്ളം ഒഴിക്കോ

ലച്ചു ഡ്രെസ്സ് നയാതിരിക്കണം എങ്കിൽ ഒന്ന് ചെയ്താ മതി

എന്താ

ഡ്രെസ്സ്ഴിച്ചുവച്ചിട്ടു നിന്നാൽ മതി 'അമ്മ കളിയാക്കി

പോ അമ്മാ ഞാൻ ഒരു പിച്ച് കൊടുത്തു

ഞങ്ങൾ യാത്ര തുടങ്ങി
ഞാൻ അച്ചനോടൊപ്പം ഫ്രെണ്ടിലും 'അമ്മ ബാക്ക് സീറ്റിലും

അമ്മു നീ മീനുവിനോട് ഇറങ്ങി നില്ക്കാൻ വിളിച്ചു പറഞ്ഞെ നമ്മൾ എത്താറായി എന്ന് പറ

'അമ്മ മൊബൈലിൽ മീനു മാമിയെ വിളിച്ചു ഞങ്ങൾ എത്താറായി എന്ന് പറഞ്ഞു. മീനു എന്റെ മാമിയാണ്  അച്ഛന്റെ ഇളയ അനുജത്തി. മീനാക്ഷി എന്നാ മുഴുവൻ പേര് ഏല്ലാവരും മീനു എന്ന് വിളിക്കും . മാമി  എന്ന് പറഞ്ഞത് കൊണ്ട്  വലിയ പ്രായം  ഉണ്ടന്ന് കരുതരുത്  മാമിക്കെ ഇപ്പൊ 25 വയസേ ആയിട്ടുള്ളു . എന്റെ ബെസ്റ്റ് ഫ്രണ്ടും മാമിയാ.  മാമിക്ക്  മാമിയുടെ അച്ചനെ കണ്ട്  ഓർമയില്ല. എന്റെ അച്ഛനെ മാമി അച്ചനെ പോലെയാ കാണുന്നെ. അച്ചനോട് വലിയ സ്നേഹമാ ഞങ്ങളോടും . അച്ഛൻ പറയാറുണ്ട് അച്ഛൻ മൂത്ത മകൾ മീനു മാമിയാണെന്ന് . മാമി ചൊവ്വാ ദോഷം കാരണം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഈ വര്ഷം തന്നെ നടത്തുമെന്ന അച്ഛൻ പറയുന്നേ.

ഒരു 

💬 Comments

View all comments