← Back to എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay]

Comments

എത്തിക്സുള്ള കളിക്കാരൻ 2 [Dhananjay] · approved reader discussion

Shilpa • 22-04-2021 11:53

Nice brooo

കിരൺ • 20-04-2021 18:56

നല്ല തീമും അവതരണവും. തുടരുക. പേജ് കൂട്ടാൻ ശ്രമിക്കൂ. All the best.

seturaman • 20-04-2021 11:36

ഡിയര്‍ ധനന്ജയ്, കഥയുടെ രണ്ടുഭാഗങ്ങളും നന്നായിട്ടുണ്ട്. നല്ല ഫ്ലോ ഉള്ള ഭാഷയും, വായനക്കാരനെ പിടിച്ചിരുത്താനുള്ള അവതരണവും. നഗ്പുറിന്‍റെ പശ്ചാത്തലത്തില്‍ കഥ വികസിക്കുന്നത് ഓര്‍ക്കുമ്പോള്‍ രസമുണ്ട്. കാത്തിരിക്കുന്നു.

പാഞ്ചോ • 20-04-2021 11:17

കിടിലം

SaN • 20-04-2021 10:31

❤❤❤

ചാക്കോച്ചി • 20-04-2021 10:06

മച്ചാനെ... ഒന്നും പറയാനില്ലാട്ടോ.... ഉഷാറായിക്കണ്.... മികച്ച ഒരിത്.... വൈശാലീടെ കഥകൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...

പൊന്നു.? • 20-04-2021 09:17

Kolaam..... Nannayitund.

????