Chapter Title : എത്തിക്സുള്ള കളിക്കാരൻ 3 [Dhananjay]
കടന്നു വന്നു..
"മോനെ.. നീ വന്നത് എന്തായാലും നന്നായി.. അച്ചു ഹോസ്പിറ്റലിൽ നിന്നും വിളിച്ചു.. വണ്ടി ഒന്നും ഇല്ലപോലും.. നിന്നോട് അങ്ങോട്ട് ചെല്ലാമോയെന്നു.. "
"അതിനെന്താ.. ഞാൻ പോകാം.. ആന്റി ചേച്ചിക്ക് മാറാൻ ഡ്രസ്സ് കൊടുക്ക്"
"ആ ശെരി " എന്നും പറഞ്ഞു ആന്റി നടന്നു..
പെട്ടെന്ന് തിരിഞ്ഞു ചേച്ചിയെ നോക്കിയിട്ട് പറഞ്ഞു "എന്റേത് സൈസ് ആകുമോ എന്തോ"
ആന്റിടെ നോട്ടം ചേച്ചിടെ മുലയിലേക്കാണ് എന്ന് ഞാൻ കണ്ടു.. ഒരു മൂകത അവിടെ പരന്നു.. ആന്റി ചേച്ചിയെ നോക്കി ഒരു ചിരിയും ചിരിച്ചു.. ചേച്ചിടെ മുഖം വെട്ടിച്ചുവന്നു.. എന്നെ നാണം കൊണ്ട് ഒന്ന് കണ്ണെറിഞ്ഞു നോക്കി..
"അത് അഡ്ജസ്റ്റ് ചെയ്യ് ആന്റി.. നിങ്ങൾ എന്താന്നു വച്ചാൽ ചെയ്.. നാളെ നമുക്ക് മേടിക്കാം..
ഞാൻ അച്ചുനെ വിളിച്ചിട്ട് വരാം"
"മ്.. ശെരി.. നീ അകത്തേക്ക് വാടി കൊച്ചെ" എന്ന് പറഞ്ഞു ആന്റി ചേച്ചിയെ വിളിച്ചു അകത്തേക്ക് പോകുന്നത് കണ്ടു ഞാനും അവിടുന്ന് ഇറങ്ങി..
ഞാൻ പെട്ടെന്ന് ഓടിച്ചു അശ്വതിടെ നഴ്സിംഗ് കോളേജിൽ എത്തി.. കോളേജ് ആണെങ്കിലും ക്ലാസ് കഴിഞ്ഞാൽ അവിടെ തന്നെയുള്ള ഹോസ്പിറ്റലിൽ ജോലി ചെയ്യാണം.. അതാ ഇത്രേം ലേറ്റ് ആകുന്നെ..
പോർച്ചിൽ എത്തി ഫോൺ വിളിച്ചപ്പോ അവൾ ഇറങ്ങിവന്നു..
അശ്വതി.. എന്റെ സുന്ദരിക്കുട്ടി.. ഇപ്പോഴും ഒരു ചിരിയും ഫിറ്റ് ചെയ്തു രാത്രിയായാലും മായാത്ത ചന്ദനക്കുറിയുമായി അവൾ ഓടി വന്നു.. കുറെ നാളായി എനിക്ക് അവളെ ഒറ്റയ്ക്ക് കിട്ടിയിട്ട്.. നാട്ടിൽ പോകുന്നെന്ന് മുന്നേ ആയാലും അവളെ ഒന്ന് ഒറ്റയ്ക്ക് കിട്ടാൻ പാടാണ്.. വീട്ടിലെത്താൻ അവൾ രാത്രി ആകും.. അവധി
💬 Comments
View all comments