Chapter Title : എത്തിക്സുള്ള കളിക്കാരൻ 3 [Dhananjay]
വന്നല്ലോ.. "
"അതിനൊക്കെ നമുക്ക് വഴിയുണ്ടാക്കാം.. "
ഞാൻ എണീച് ആന്റിടെ അടുത്തേക്ക് ചെന്നു..
പെട്ടെന്ന് വൈശാലി ചേച്ചി ഹാളിലേക്ക് കടന്നു വന്നു..ഞാൻ മാറി.. അപ്പോളും പഴയ സാരി തന്നെ വേഷം..പക്ഷെ തലപ്പ് വിരിച്ചാണ് ഇട്ടിരിക്കുന്നെ.. മുടിയൊക്കെ വാരിക്കെട്ടി വച്ചിരിക്കുന്നു.. ചേച്ചി വീട്ടിൽ കംഫര്ട്ടബിൾ ആയപോലെ.. കയ്യിലൊരു മാക്സിയും ചുരുട്ടിപ്പിടിച്ചിട്ടുണ്ട്..
"ചേച്ചി.. ഈ മാക്സി വല്യ ടൈറ്റല്ല എന്ന് തോന്നുന്നു.. " വൈശാലി പറഞ്ഞു.. എന്നെ വീണ്ടും കണ്ടു ചേച്ചി ഒന്ന് പരുങ്ങി..
"എന്നാ ഉള്ളിലേക്കെറി മാറിക്കോടി.. അതാ കുളിമുറി..തോർത്തും എണ്ണയുമൊക്കെ അകത്തുണ്ട്.. "
എന്നെയൊന്നു നോക്കിയിട്ട് ചേച്ചി കുളിമുറിയിലേക്ക് കേറി..
"അതാരാ അമ്മെ"
ശബ്ദം കേട്ട് അശ്വതി ഇറങ്ങി വന്നു.. അവളും കുളിക്കാനുള്ള ഒരുക്കത്തിലാണ്..
"ആ.. അത് ദേ ഇവന്റെ ഏതോ കമ്പനിയാണ്.. "
"അതല്ലെടി.. ഞാൻ നിന്നോട് പറഞ്ഞില്ലേ.. ട്രെയിനിലെ.. ആ ചേച്ചി.."
"ഓഹ്.. അവരോ.. "
ഞാൻ ചേച്ചി കേൾക്കാതെ അച്ചുവിനോട് കാര്യങ്ങളൊക്കെ പറഞ്ഞു..
"മ്.. ഇവിടെ നിൽക്കട്ടെ.. അമ്മയ്ക്ക് ഒരു കൂട്ടും ആകുമല്ലോ.. " കഥ കേട്ട് അവൾ പറഞ്ഞു..
"അതെ.. പക്ഷെ ഇനി നമ്മളെ ഒക്കെ മറക്കുമോ എന്തോ.. " ഞാൻ ആന്റിയെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു..
എല്ലാരും ചിരിച്ചെങ്കിലും ആന്റി എന്നെ ഒന്ന് ഇരുത്തി നോക്കി..
അകത്തു ഷവറിന്റെ സൗണ്ട് നിന്നു.. 2 മിനുട്ടിൽ വാതിൽ ചെറുതായി തുറന്നു.. വൈശാലി അകത്തു നിന്നുകൊണ്ട് തല മാത്രം പുറത്തിട്ട് ആന്റിയോട് ചോദിച്ചു..
"ചേച്ചി.. ഒരു ഷോൾ തരാമോ"
"അതെന്തിനാ കൊച്ചെ"
"അല്ല.. ഞാൻ തുണി എല്ലാം കഴുകാനിട്ടു"
ഓ.. അപ്പൊ
💬 Comments
View all comments