0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 3 [Dhananjay]

Author : Kambikathakal Read All Parts 281

ഇതിനിടയ്ക്ക് നാണു ചേട്ടന്റെ കാൾ വന്നു.. വിൻസെന്റ് എന്നയാളെ പറ്റി ആർക്കും അറിയില്ല.. കാര്യം എന്നോട് ചോദിച്ചപ്പോ ഞാൻ കഥ വിശദമായി തന്നെ പറഞ്ഞു കൊടുത്തു. മുമ്പിൽ ഇരുന്നു ചേച്ചി ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. ചെറിയൊരു വിഷമം ഞാൻ മുഖത്തു കണ്ടു..

കാര്യം കേട്ടപ്പോ നാണു ചേട്ടൻ ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു..

"എടാ.. ഇത് ഇടങ്ങേറാകുവോ.. ആരാ എന്താ എന്നൊന്നും അറിയാതെ എങ്ങനാ.. "

"കുഴപ്പമില്ല ചേട്ടാ.. ഷീലാന്റിടെ വീട്ടിൽ നിർത്താം തത്കാലം.. പിന്നെ നമുക്ക് ആലോചിക്കാം എന്ത് ചെയ്യണം എന്ന്.. എന്തായാലും തിരികെ വീട്ടിൽ പോയിട്ട് കാര്യമൊന്നുമില്ല എന്നാണു ചേച്ചി പറയുന്നേ.. തത്കാലം ഞാൻ നോക്കിക്കോളാം"

"നിന്റെ ഇഷ്ടം പോലെ ചെയ്യ്.. എന്തേലും ഉണ്ടേൽ പറ.."

"ഓക്കേ ചേട്ടാ.."

"ആ അതെ.. ഇവിടെ ഇന്ന് ഹർത്താൽ ആണ്.. വണ്ടി ഒന്നും രാത്രി കാണില്ല.. ഞാൻ വിളിക്കാൻ വരണോ.. "

"ഓഹ്.. അങ്ങനെ ആണോ.. കുഴപ്പമില്ല.. അങ്ങനാണേൽ എന്നെ ഒന്ന് വീട്ടിൽ കൊണ്ടാക്കുവോ.. ഞാൻ വീട്ടിൽ പോയി വണ്ടി എടുത്തു വന്നിട്ട് ചേച്ചിയെ കൊണ്ടാകാം അല്ലെ.. “

കാര്യങ്ങൾ ഞാൻ ചേച്ചിയെ ധരിപ്പിച്ചു.. ഇനി ആകെ ഉള്ള പ്രതീക്ഷ ഈ വിൻസെന്റിനേ എവിടേലും വച്ച് കണ്ടാൽ നേരിട്ട് ചോദിക്കുക തന്നെ.. ചേച്ചി ആലോചനയിലാണ്ടു..

ഞാൻ അധികം ബുദ്ധിമുട്ടിച്ചില്ല..

രാത്രി 9 കഴിഞ്ഞപ്പോ ട്രെയിൻ നാഗ്പുരെത്തി.. കയ്യിലൊന്നും ഇല്ലാതെ ചേച്ചി ഇറങ്ങുന്നത്കണ്ടു എനിക്ക് സത്യത്തിൽ ചിരി ആണ് വന്നത്.. എന്റെ ചിരി കണ്ടപ്പോ ചേച്ചിയും ചിരിച്ചെന്നു വരുത്തി.. പക്ഷെ ഒരു അങ്കലാപ്പായിരുന്നു ആ മുഖത്തു.. പരിചയമില്ലാത്ത സ്ഥലം..

💬 Comments

View all comments