Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]
ഞാൻ അത് ഇരുത്തി വലിച്ചു.. ഇത് ഇനി കൊടുക്കണ്ട.. ഞാൻ അതെടുത്തു അലമാരയുടെ അകത്തു വച്ചു..
സമയം മൂന്നാകാറായി..
ഞാൻ എണീറ്റു.. ആന്റി ഉറക്കത്തിലാണ്.. വിളിക്കണ്ട എന്ന് കരുതി.. തളർന്നു കാണും.. എണീക്കുമ്പോ വീട്ടിൽ പോകട്ടെ..
പിറന്ന പടിയെ കിടക്കുവാണ്.. എന്റെ കുണ്ണപ്പാല് ആ തുടയിൽ കൂടി ഒളിച്ചിറങ്ങുന്നത് കണ്ടു.. ഞാൻ ഒന്ന് ചിരിച്ചു.. എന്തൊരു സ്ത്രീ ആണിത്.. എന്റെ ഭാഗ്യം.. മതിവരുവോളം കളിക്കാം..
ഞാൻ ഡ്രസ്സ് ചെയ്തു പുറത്തേക്കിറങ്ങി.. താമസിച്ചു.. പക്ഷെ സിനില്ല.. പണി ഒക്കെ ഒരുമാതിരി തീർത്തയിരുന്നു ..
ഞാൻ ബൈക് സ്റ്റാർ്റ്റാക്കി പുറത്തേക്ക് ഇറങ്ങിയതും നാണു ചേട്ടൻ ഓടി വന്നു..
"ഡാ.. ഞാനുമുണ്ട്.."
"ഹാ ചേട്ടാ.. ചേട്ടന്റെ വണ്ടിയെടുത്തു വാ" ചേച്ചിയെ കമ്പനി അടിക്കാൻ നോക്കിയപ്പോ തൊട്ട് എനിക്കൊരു നീരസമാണ് ഇങ്ങേരോടു..
"ആ നീ എന്തായാലും പോവുകയല്ല അങ്ങോട്ട്.. ഞാനും കൂടി ഇരിക്കാം" എന്നും പറഞ്ഞു അങ്ങേരു കേറി ഇരുന്നു..
"ഇന്ന് രാത്രി നമുക്കൊന്ന് കൂടിയാലോ.. കുറെ നാളായില്ലേ.. കുപ്പി ഞാൻ കൊണ്ട് വരാം"
"ഓ.. ഇന്നൊരു മൂഡില്ല ചേട്ടാ"
"അങ്ങനെ പറയല്ലേ.. എനിക്ക് കുറച്ച സംസാരിക്കാനുണ്ട്"
ഓ.. ചേച്ചിയെ പറ്റിയാകും.. ഇങ്ങേര പൂതി കൊള്ളാലോ ഞാൻ ആലോചിച്ചു..
"അത്.. പിന്നെ നോക്കാം ചേട്ടാ"
"ഡാ മോനെ.. നിന്റെ നല്ലതിനാ പറയുന്നേ.. ഇല്ലേൽ നിന്റെ വീട്ടിൽ ഇപ്പൊ കിടക്കുന്നവൾക്കും കൂടിയ മോശം.."
ഞാൻ ഞെട്ടി.. ദെയ്‌വമേ .. ഇങ്ങേരു എല്ലാം കണ്ടോ..
തുടരും..
Thanks for the feedback and comments for the last episode. It’s a trade off
💬 Comments
View all comments