Chapter Title : എത്തിക്സുള്ള കളിക്കാരൻ 4 [Dhananjay]
എന്ന് കരുതി ഞാൻ സാറിനെ വിളിച്ചു കാര്യം പറഞ്ഞു.. RPF തന്ന കംപ്ലയിന്റ് നമ്പറും മറ്റുമൊക്കെ കൊടുത്തു.. അങ്ങേരു നോക്കാം എന്ന് പറഞ്ഞു..
എവിടെ.. ഒന്നും കിട്ടാൻ പോകുന്നില്ല എന്നെനിക്കറിയാം.. പഠിച്ച കള്ളന്മാരല്ലേ..
ഞാൻ ഇതൊക്കെ ആലോചിച്ചു എപ്പഴോ ഉറങ്ങി..
പിറ്റേന്ന് ഓഫീസിൽ പോയി.. നാണു ചേട്ടൻ കാര്യങ്ങളൊക്കെ ചോദിക്കാനായി പുറകെ കൂടി.. ഞാൻ അധികം ഒന്നും വിട്ടു പറഞ്ഞില്ല.. എനിക്ക് ചെറുതായി ചേച്ചിയോട് ഒരു possessiveness ഉള്ളത് പോലെ..
വൈകുന്നേരമാകാൻ കൊതിച്ചു..
2 മണി ആയപ്പോഴേ ഞാൻ ബോസ്സിനോട് പറഞ്ഞിറങ്ങി.. ഇറങ്ങുന്ന സമയം നാണു ചേട്ടനെ കണ്ടു..
"ആ.. ഞാനും വൈകിട്ട് സദാറിലേക്ക് ഇറങ്ങാൻ ഇരിക്കുവാണ്.. പറ്റുവാണേൽ കാണാം.. "
കിളവന്റെ പൂതി എന്ന് മനസ്സിൽ പറഞ്ഞു ഒരു ചിരിയും ചിരിച്ചു ഞാൻ തിരിച്ചു.. വൈശാലിയെ കാണാൻ..
ആന്റിടെ വീടെത്തിയപ്പോ ഗേറ്റിന്റെ അവിടെ വച്ച് തന്നെ ഞാൻ വണ്ടി ഓഫ് ചെയ്തു ന്യൂട്രാലിലിട്ടാണ് വണ്ടി അകത്തേക്ക് കേറ്റിയതു .. ചേച്ചി ഞാൻ വരുന്നത് അറിയാതിരുന്നാൽ ഒരു സീൻ കിട്ടിയാലോ എന്ന് കരുതി..
ഞാൻ മെല്ലെ കതക് തുറന്നു അകത്തേക്ക് കേറി..
ഹാളിൽ ആരുമില്ല.. ആന്റിയുടെ മുറിയെലേക്ക് നോക്കാമെന്നു കരുതി.. മെല്ലെ ആ വാതിൽ ഞാൻ തുറന്നു..
അതെ.. ആളകത്തുണ്ട്.. കിടക്കയിലാണ്.. ഉച്ച മയക്കമാണെന്നു തോന്നുന്നു.. ഇന്നലത്തെ അതെ വേഷം.. അപ്പൊ അകത്തു ഒന്നും കാണില്ല.. പക്ഷെ ദാവണിയില്ല.. സന്തോഷം..
മാക്സി ചുരുണ്ടുകൂടി മുട്ട് വരെ പൊങ്ങി നിൽക്കുന്നു.. നിറയെ രോമമുള്ള കാലുകൾ.. വെളുത്തു മാംസളമായ തടിച്ചുരുണ്ടവ.. നല്ല പ്ലാവിന്റെ രണ്ടു വിറകു കഷ്ണങ്ങൾ അടുക്കി വച്ചതു
💬 Comments
View all comments