0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 5 [Dhananjay]

Author : Kambikathakal Read All Parts 454

എന്നോട് കേഴുന്ന പോലെ തോന്നി..

അത് പോലെ എന്നെ ഒന്ന് പണ്ണാമോ എന്ന് എന്റെ മുന്നിൽ നിന്നും കേഴുന്നത് ഞാൻ സ്വപ്നം കണ്ടു .. ചേച്ചി.. എന്റെ കുണ്ണ വീണ്ടും തുടിച്ചു..

"അതെ.. ചേച്ചി പറയുവാ.. " ഞാൻ ചേച്ചിയെ നോക്കി പറഞ്ഞു തുടങ്ങി.. ചേച്ചി എന്നെ അപേക്ഷ രൂപേണെ നോക്കി... "ചേച്ചിക്ക് എന്നെ ഒരുപാട് ഇഷ്ടപെട്ടെന്നു"

ചേച്ചി ഞെട്ടി എന്നെ നോക്കി.. ഇതിലും ഭേദം സത്യം പറഞ്ഞ മതിയായിരുന്നു എന്ന് ആ കണ്ണുകൾ പറഞ്ഞു.. കെട്ടാൻ പോകുന്ന പെണ്ണിനെ വേറെയൊരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞാൽ അവൾ എങ്ങനെ എടുക്കും എന്നാണു ചേച്ചിക്ക് ആശങ്ക എന്ന് ഞാൻ ഊഹിച്ചു..

"അതിപ്പോ എന്റെ ചെക്കനെ ആർക്കാ ഇഷ്ടമില്ലാത്തെ.. " എന്നും പറഞ്ഞു അശ്വതി എന്റെ അടുത്തു വന്നു മുടിയിൽ കയ്യിട്ടിളക്കി.. അശ്വതിയെ എനിക്കറിയാം.. എന്നെ പറ്റി ആരെങ്കിലും നല്ലത് പറയുന്നത് കേൾക്കാൻ വല്യ കാര്യമാണ്.. എന്നെ നല്ല വിശ്വാസവുമാണ്..

ആ വിശ്വാസം ഞാൻ ഉപയോഗിക്കുവാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. പക്ഷെ ആദ്യം കിട്ടിയത് അവളുടെ അമ്മയും പിന്നെയാണ് ഇവളെ കിട്ടിയതെന്നും അത് കൊണ്ട് അതിൽ ശെറികേടില്ല എന്നും പറഞ്ഞു ഞാൻ ആശ്വസിക്കും..

ചേച്ചി അപ്പോഴും എന്നെ ചിറഞ്ഞു നോക്കി നിൽക്കുവാണ്.. അശ്വതിയെ കാണിക്കാൻ വേണ്ടി ഒരു ചിരി ഫിറ്റ് ചെയ്തിട്ടുടെങ്കിലും ആ കണ്ണുകൾ സത്യം പറയുന്നു..

ഞാൻ പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ല.. അത് ഉറപ്പാണ്..

"ചേച്ചി.. നമുക്ക് ഇറങ്ങിയാലോ"

അശ്വതി, ചേച്ചിടെ നോട്ടം മുറിച്ചു..

"ശെരി അച്ചു.. ചേച്ചി എവിടെ"

അപ്പോളേക്കും ആന്റിയും വന്നു..

"ഹാ.. ഇറങ്ങിയോ.. എന്ന ശെരി..

💬 Comments

View all comments