Chapter Title : എത്തിക്സുള്ള കളിക്കാരൻ 5 [Dhananjay]
"എന്താടാ ഇങ്ങനെ നോക്കുന്നെ.. മൂന്നരയായി.. മതി ഉറങ്ങിയത്.. " എന്നിട്ട് എന്നെ ഒരു നുള്ളലും..
വേദനിക്കുന്നു.. അതെ വേദനിക്കുന്നു.. സ്വപ്നം അല്ല..
മൂഞ്ചി.. ഇവർ ഇങ്ങെത്തിയോ..
ഞാൻ ദേഹത്തേക്ക് നോക്കി.. പാന്റുണ്ട്.. ഉടുപ്പില്ല.. ഞാൻ സൈഡിൽ കിടന്ന തുണി എടുത്തു ദേഹം മറച്ചു..
"അയ്യോ.. നിങ്ങൾ എത്തിയോ"
ചേച്ചി കുടു കുട ചിരിക്കുന്നു..
"ഡാ.. എന്റെ മാക്സി ഇങ്ങു താ.. "
ഞാൻ ദേഹം മറയ്ക്കാൻ കയ്യിൽ എടുത്തത് ചേച്ചിടെ മാക്സി.. ഞാൻ തിരിഞ്ഞു നോക്കി.. ടി ഷർട്ട് കാണുന്നില്ല.. എന്റെ പരുങ്ങൽ കണ്ട ചേച്ചി താഴെ കിടന്ന എന്റെ ടി ഷർട്ട് എടുത്തു തന്നു..
ഞാൻ മാക്സി ചേച്ചിക്ക് കൊടുത്തിട്ട്, ടി ഷർട്ട് ഇട്ട് ബെഡിൽ നിന്നും ഇറങ്ങി..
"നി..നിങ്ങൾ എപ്പോ എത്തി"
"ഓഹ്.. അംബാസരി നല്ല ദൂരയാണെന്നു.. പോരാത്തേന് നല്ല വെയിലും.. അതോണ്ട് അച്ചു പറഞ്ഞു പിന്നൊരിക്കൽ പോകാമെന്നു.. അതോണ്ട് സൂ കണ്ടിട്ട് ഞങ്ങൾ ഇങ്ങു പോന്നു"
"ആന്റി എവിടെ.. ആന്റിയെ കണ്ടില്ലേ നിങ്ങൾ" ആന്റി കണ്ടെങ്കിൽ ഞാൻ ഇങ്ങനെ പിടിക്കപെടില്ലായിരുന്നു..
"ങേ.. എന്നോടാണോ ചോദിക്കുന്നത്.. നിങ്ങൾ അല്ലെ ഇവിടെ നിന്നെ"
ഞാൻ ആന്റിയെ ഉറക്കെ വിളിച്ചു നോക്കി.. ഉത്തരമില്ല..
"ഹ.. ചേച്ചി പാൽ വാങ്ങാൻ വല്ലോം പോയിക്കാണും" ചേച്ചി പറഞ്ഞു..
ചേച്ചി എന്റെ അവസ്ഥയിൽ സന്തോഷം കാണുന്ന പോലെ തോന്നി.. എന്നെ കളിപ്പിക്കുന്നത് പോലെ..
ഞാൻ തിരിഞ്ഞു ബെഡിലേക്ക് നോക്കി.. എന്റെ ജെട്ടി അവിടെ എവിടേലും കാണണം.. അത് ചേച്ചി കാണാതെ നോക്കണം.. കണ്ടാൽ തീർന്നു.. ബെഡിന്റെ ഒത്ത നടുക്ക് നല്ല വലുതായി
💬 Comments
View all comments