Chapter Title : എത്തിക്സുള്ള കളിക്കാരൻ 5 [Dhananjay]
ആയിരുന്നു.. ഇപ്പൊ എല്ലാം പോയി.. "
ഞാൻ കേട്ടിരുന്നു.. ഇങ്ങേരുടെ കാര്യമൊക്കെ എന്നോട് എന്തിനാ പറയുന്നേ..
"എടാ.. ഞാൻ ആ വൈശാലിയെ കെട്ടാൻ പോകുവാ .. അവൾക്ക് ആരുമില്ലല്ലോ"
ഞാൻ ഞെട്ടി.. ങ്ങേ.. ഇതാണോ ഇങ്ങേരുടെ ഉദ്ദേശം..
"അയ്യോ.. അത് വേണോ.. അവരിവിടെ വന്നതല്ലേ ഉള്ളു.. അവരെ പറ്റി അധികം ഒന്നും നമുക്കറിയില്ല.. പിന്നെങ്ങനെ"
"എനിക്കവളെ കണ്ട പാടെ ഇഷ്ടപ്പെട്ടു.. നീയും കണ്ടതല്ലേ.. "
ഞാൻ ആകെ അങ്കലാപ്പിലായി.. ഇതിൽ നിന്നും എങ്ങനെ ഊരും..
"നീ ഒന്ന് അവളോട് ഈ കാര്യം അവതരിപ്പിക്കണം"
ഞാൻ ആലോചിച്ചു.. ഇങ്ങേരെ ഇപ്പൊ പിണക്കിയാൽ എന്റെ കളിയുടെ കാര്യം എല്ലാരും അറിയും.. ഇങ്ങേരു നാറ്റിക്കും.. ചിലപ്പോ ആന്റിയെയും സംശയിക്കും.. അതിലും നല്ലത് തൽക്കാലം ചേച്ചി എന്ന എല്ലിൻ കഷ്ണം ഇട്ടു കൊടുക്കാം..
"ചേട്ടാ.. അത് പിന്നെ.. ഞാൻ സാവധാനം പറയാം.. എടുത്തടിച്ചു പറഞ്ഞാൽ ചിലപ്പോ അവർക്കിഷ്ടപെട്ടില്ലെങ്കിലൊ... ചേട്ടൻ തന്നെ ആലോചിക്ക്.."
"മ്..മ്.. ശെരിയാ.. പതിയെ പറയാം.. ഇല്ലേൽ ഉള്ളതും കൂടെ പോകും.. "
ഞാൻ ചേച്ചിടെ ചെറിയ ഒരു രക്ഷാധികാരിയാണ് എന്ന ഒരു വില പോലും ഇങ്ങേരു തരാത്തതിൽ എനിക്ക് ചെറിയ ദേഷ്യം വന്നു.. പക്ഷെ ഇപ്പൊ ഞാൻ കുറച്ചു പരുങ്ങലിൽ ആയതു കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയാതെ കള്ള് ഒഴിച്ച് കൊടുത്തു..
അധികം താമസിയാതെ തന്നെ അങ്ങേരു ഓഫ് ആയി..
മദ്യ ലഹരിയിൽ എന്റെ ആലോചനയും വഴിവിട്ടു..
ഇങ്ങേരു ചേച്ചിയെ കെട്ടിയാൽ ഇപ്പൊ എന്താ കുഴപ്പം.. പാവം.. ഇനി എന്ത് ചെയ്യും എന്ന അങ്കലാപ്പിലാണ്.. ഞാൻ നോക്കിക്കോളാം പ്രെശ്നം
💬 Comments
View all comments