0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 5 [Dhananjay]

Author : Kambikathakal Read All Parts 449

ഞാൻ പറഞ്ഞു..

സാറിനോട് നന്ദി പറഞ്ഞു ഞാൻ ഇറങ്ങി.. ഒട്ടുമേ പ്രതീക്ഷിക്കാത്ത കാര്യമായതു കൊണ്ട് തന്നെ ഞാൻ ചേച്ചിയെ വിളിക്കാനായി ആഞ്ഞു..

നമ്പറില്ല.. അന്ന് വാങ്ങാൻ മറന്നു.. ആന്റിയെ വിളിക്കാം..

അല്ലേൽ വേണ്ട.. സാധനം കിട്ടിയിട്ട് അറിയിക്കാം.. ആന കൊടുത്താലും ആശ കൊടുക്കണ്ടല്ലോ.. പിന്നെ കാശു പോയകാര്യം അറിയുമ്പോൾ ചേച്ചി വീണ്ടും വിഷമിക്കും.. വേണ്ടേ വേണ്ട.. ഇപ്പൊ നല്ലൊരു മൂടിൽ ഇരിക്കുവാണ്.. അങ്ങനെ തന്നെ പോകട്ടെ..

ശനിയാഴ്ച അല്ലെ..

അമ്മേം മോളേം ചേച്ചിയേം കാണാം എന്ന് കരുതി ഞാൻ ആന്റിടെ വീട്ടിലേക്ക് വിട്ടു..

"ആഹാ.. എന്താടാ.. പതിവില്ലാതെ രാവിലെ തന്നെ.. കെട്ടൊക്കെ വിട്ടോ " ആന്റി വന്നയുടനെ ചോദിച്ചു.. ചേച്ചിയുമുണ്ട് കൂടെ..

"ഓഹ്.. കെട്ടൊന്നും ഇല്ല എന്ന് അറിയിക്കാൻ വന്നതാ" ഞാൻ ചേച്ചി നോക്കിയൊന്നു കണ്ണിറുക്കി പറഞ്ഞു..

ചേച്ചി നല്ല സുന്ദരിയായി തോന്നി.. രാവിലെ കുളിച്ചു കുറിയൊക്കെ തൊട്ട്, മുടിയൊക്കെ തെറ്റിയിട്ട് നല്ല ഐശ്വര്യം.. ഞാൻ വാങ്ങിയ ഒരു മാക്സിയാണ് വേഷം.. ചേച്ചി വീട്ടിൽ നല്ല കംഫോര്ട്ടബിള് ആയിരിക്കുന്നു.. ഇപ്പൊ എന്നോടും നല്ല അടുത്തിടപഴകുന്നുണ്ട്...

ആ മാക്സിക്കുള്ളിൽ എന്താകും എന്നറിയാൻ ആഗ്രഹം.. മനസ്സിൽ ഓരോന്ന് ആലോചിച്ചിരുന്നു..

കുറച്ചു കഴിഞ്ഞു എന്നെ ആന്റി തട്ടിയുണർത്തി..

"ഡാ.. ഞാൻ ഉച്ചയ്ക്ക് വീട്ടിലേക്ക് വരട്ടെ.. എനിക്ക് ഇന്നലത്തേതു മതിയായില്ല.." ആന്റി കുനിഞ്ഞപ്പോൾ മാക്സിക്കടിയിലൂടെ മുലകൾ പുറത്തേക്ക് നിന്നു.. അതെന്നെ വശീകരിക്കാൻ കൂടിയാണ് എന്ന് ഞാൻ ആലോചിച്ചു..

"വേണ്ടാന്റി.. അത് റിസ്കാണ്.. ഇന്നലെ ആ നാണു ചേട്ടൻ കാണേണ്ടതായിരുന്നു.. എന്തോ ഭാഗ്യം.."

"ങേ.. അതെങ്ങനെ.."

"ആന്റി.. കതകടയ്ക്കാതെ ആണ് അകത്തേക്ക് വന്നത്.."

"അയ്യോ..

💬 Comments

View all comments