Chapter Title : എത്തിക്സുള്ള കളിക്കാരൻ 6 [Dhananjay]
പക്ഷെ വീണ്ടും അവിടുന്ന് നോ മിണ്ടാട്ടം..
"സോറി പറഞ്ഞില്ലേ.. ഇനി മിണ്ടിക്കൂടെ"
ഇതും ചേച്ചി പെട്ടെന്ന് കണ്ടു.. ടൈപ്പിംഗ് ആണ്..
"ചേച്ചി ഒന്ന് ഉറങ്ങട്ടെ.. ഞാൻ മെസ്സേജ് അയക്കാം" കൂടെ ഒരു angry സ്മൈലിയും..
അതെ.. ശെരിയാണ്.. ആന്റിടെ കൂടെ അല്ലെ ചേച്ചി ഉറങ്ങുന്നേ.. മെസ്സേജ് അയക്കണത് കണ്ടാൽ ആന്റി ന്യായമായും ചോദിക്കും ആരാണെന്നു..
ആന്റി ഉറങ്ങാനായി.. ചേച്ചിടെ മെസ്സേജിനായി.. ഞാൻ കാത്തിരുന്നു..
അര മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചി ഒരു ഹായ് സ്മൈലി അയച്ചു..
"ഷീല ഉറങ്ങിയോ?"
"ഷീലയോ? അമ്മയെ ഇങ്ങനെയാണോ വിളിക്കുന്നെ"
"ഓ.. അവർ എന്റെ 'അമ്മ ഒന്നും അല്ല.. ആന്റി.. പോരെ" ചേച്ചിടെ സൈഡിലാണ് ഞാൻ എന്ന് കാണിക്കാൻ ഞാൻ ആന്റിയോട് ഒരു അകലം വച്ചു..
"മ്..മ്.. അവർ ഉറങ്ങി"
"സോറി കേട്ടോ.. "
"എന്തിനു"
"അല്ല.. കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചതിനു"
"ഓഹ്.. അതിനെന്താ.. നീ കളിച്ചതല്ലേ.. പ്രെശ്നമില്ല "
"ങേ.. പിന്നെന്തിനാ എന്നെ തറപ്പിച്ചു നോക്കിയത്"
ഒന്നും മിണ്ടുന്നില്ല ചേച്ചി..
"പറ ചേച്ചി"
"ഓഹ്.. അത്.. അച്ചു നാണു ചേട്ടനെ വച്ച് ഒരു ഡയലോഗ് അടിച്ചില്ലേ.. അതോണ്ടാ"
എനിക്ക് ആശ്വസിക്കാം!! ഞാൻ ഒന്ന് പുഞ്ചിരിച്ചു..
"അത് വിട് ചേച്ചി.. അവൾ കളി പറഞ്ഞതല്ലേ?"
"ആണോ? അതെന്തിനാ നാണു ചേട്ടനെ വച്ച് പറഞ്ഞെ.. "
"അത്ര ഒന്നും അവൾ ചിന്തിച്ചു കാണില്ല.. അവളൊരു പൊട്ടി പെണ്ണ്"
"ഈ മൊബൈൽ വാങ്ങേണ്ടായിരുന്നു .. അതല്ലേ ഇത്രേം പ്രെശ്നം ഉണ്ടാക്കിയെ"
“മ്..മ് ചേച്ചിക്ക് ഞാൻ വാങ്ങി തന്നാൽ മതിയായിരുന്നു"
"നീ ആയാലും ഇപ്പൊ
💬 Comments
View all comments