Chapter Title : എത്തിക്സുള്ള കളിക്കാരൻ 6 [Dhananjay]
ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചിരുന്നു..
"എന്താ നീ ഒന്നും മിണ്ടാത്തെ"
"ചേച്ചി എന്താ ഉദ്ദേശിച്ചേ?"
"ഓ.. ഒന്നുമില്ല.. അത് വിട്"
കൂടുതൽ ചോദിച്ചു കുളം ആക്കണ്ട എന്ന് കരുതി ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു..
"മ്.. വിട്ടു.. "
"എന്ത് പറ്റി പെട്ടെന്ന് മെസ്സേജ് ഒക്കെ അയക്കാൻ?"
"ഇന്ന് പുറത്തു പോയപ്പോൾ അച്ചു മൊബൈലിൽ കുറെ കുന്ത്രാണ്ടങ്ങൾ ഒക്കെ ഇട്ടു തന്നു.. വാട്സാപ്പ് ഒക്കെ.. സമയം പോകാൻ നല്ലതല്ലേ"
"അതെ.. നല്ലതാ.. ഇടയ്ക്കിടയ്ക്ക് ആൾക്കാരോട് സംസാരിക്കാൻ നല്ലതാ.."
"അതാ.."
"പ്രൊഫൈൽ ഫോട്ടോ ഇടാത്തതെന്താ?"
"പഴയ ഫോണിൽ നല്ല കുറെ ഫോട്ടോ ഒക്കെ ഉണ്ടായിരുന്നു.. ഇതിൽ ഇന്ന് എടുത്ത ഫോട്ടോകളെ ഉള്ളു"
"അതിൽ ഒരെണ്ണം ഇട്"
"ഒരു മിനുട്ടെ.."
ചേച്ചി ഒരു ഫോട്ടോ ഇട്ടു.. സൂവിൽ വച്ച് എടുത്തതാണ്.. പക്ഷെ അതിൽ കൂടുതലും പുലിയുടെ കൂടാണ്.. ഒരു മൂലയ്ക്ക് ചേച്ചി..
"ഇതെന്താ ചേച്ചി.. ചേച്ചിയെ കാണാൻ ഇല്ലല്ലോ.."
"ആ അതൊക്കെ മതി.. ആര് കാണാനാ"
"എനിക്ക് കാണാല്ലോ.. നല്ല ഒരെണ്ണം ഇട്.. പ്ളീസ്"
"ശെടാ.. ഇത് വല്യ ശല്യം ആയല്ലോ"
"പ്ളീസ്.. പ്ളീസ്.. "
"എനിക്ക് അറിയില്ല ഏതാണ് നല്ലതെന്നു"
"എനിക്ക് കുറച്ചു അയച്ചു താ.. ഞാൻ പറഞ്ഞു തരാം"
"ഞാൻ നല്ല 3 എണ്ണം നിനക്ക് അയച്ചു തരാം.. നീ തന്നെ പറ ഏതു വേണം എന്ന്"
ചേച്ചി 3 ഫോട്ടോ അയച്ചു.. ഒരെണ്ണം അച്ചുവിന്റെ കൂടെ ഉള്ളത്.. ഒരെണ്ണത്തിൽ ചേച്ചിടെ മുഖം മാത്രം.. മൂന്നാമത്തേത് കണ്ടു എനിക്ക് സന്തോഷം തോന്നി..
അതിൽ ചേച്ചിടെ ഇടുപ്പിനു
💬 Comments
View all comments